Showing posts with label Nadan. Show all posts
Showing posts with label Nadan. Show all posts

Thursday, December 05, 2013

Ottaykku Paadunna Song Lyrics - Nadan Malayalam Movie Songs


 
Ottaykkupaadunna Poonkuyile Ninte
Pattupolulla Ee Paattinullil
Enthithra Sangadam Chollaamo
Thenoorum Kaniyere Kothiyittum Chundil
Madhurikkum Paattottum Baakkiyille
Madhurikkum Paattottum Baakkiyille

Ottaykkupaadunna Poonkuyile Ninte
Pattupolulla Ee Paattinullil
Enthithra Sangadam Chollaamo

Thullikkoru Kudam Kanakke Maari Peyyumpam
Ummarathinnelirunnu Kandathalle
Aaraarum Kaanaathoru Pon Kinaavu
Annu Ninte Kannilu Poothu Minniya Nalla Naalu

Ottaykkupaadunna Poonkuyile Ninte
Pattupolulla Ee Paattinullil
Enthithra Sangadam Chollaamo

Akkaraykku Poya Thoni Ikkareyethumpam
Karimukil Maanam Theliyukille
Urangaatha Raavithinnu Maayukille
Ninte Kannuneerin Kadhayithinnu Theerukille

Ottaykkupaadunna Poonkuyile Ninte
Pattupolulla Ee Paattinullil
Enthithra Sangadam Chollaamo
Thenoorum Kaniyere Kothiyittum Chundil
Madhurikkum Paattottum Baakkiyille
Madhurikkum Paattottum Baakkiyille
Madhurikkum Paattottum Baakkiyille

********
ഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ള ഈ പാട്ടിനുള്ളിൽ
എന്തിത്ര സങ്കടം ചൊല്ലാമോ
തേനൂറും കനിയേറെ 
കൊത്തിയിട്ടും ചുണ്ടിൽ
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ
ഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ള ഈ പാട്ടിനുള്ളിൽ
എന്തിത്ര സങ്കടം ചൊല്ലാമോ

തുള്ളിക്കൊരു കുടം കണക്കേ 
മാരി പെയ്യുമ്പം
ഉമ്മറത്തിണ്ണേലിരുന്നു കണ്ടതല്ലേ
ആരാരും കാണാത്തൊരു പൊൻകിനാവ്
അന്നു് നിന്റെ കണ്ണിൽ
പൂത്തുമിന്നിയ നല്ലനാൾ 
ഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ള ഈ പാട്ടിനുള്ളിൽ
എന്തിത്ര സങ്കടം ചൊല്ലാമോ

അക്കരയ്ക്കുപോയ തോണി 
ഇക്കരെയെത്തുമ്പം
കരിമുകിൽമാനം തെളിയുകില്ലേ
ഉറങ്ങാത്ത രാവിതിന്ന് മായുകില്ലേ
നിന്റെ കണ്ണുനീരിൻ കഥയിതിന്ന് തീരുകില്ലേ

ഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ള ഈ പാട്ടിനുള്ളിൽ
എന്തിത്ര സങ്കടം ചൊല്ലാമോ
തേനൂറും കനിയേറെ കൊത്തിയിട്ടും ചുണ്ടിൽ
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ 
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ 
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ

Popular Posts