Showing posts with label Karmayogi. Show all posts
Showing posts with label Karmayogi. Show all posts

Wednesday, October 24, 2018

Chandrachooda Shiva Shankara Parvathi Lyrics | ചന്ദ്രചൂഡ ശിവശങ്കര പാര്‍വതി


ചന്ദ്രചൂഡ ശിവശങ്കര പാര്‍വതി
രമണാ നിനഗെ നമോ നമോ
ചന്ദ്രചൂഡ ശിവശങ്കര പാര്‍വതി
രമണാ നിനഗെ നമോ നമോ
സുന്ദരതര പിനാക ധരഹര
സുന്ദരതര പിനാക ധരഹര
ഗംഗാധര ഗജ ചര്‍മാംബരധര
ഗംഗാധര ഗജ ചര്‍മാംബരധര

ചന്ദ്രചൂഡ ശിവശങ്കരപാര്‍വതി
രമണാ നിനഗെ നമോ നമോ

സത്യോ ജാതമാം വദനം
ഗംഗാ ചന്ദ്രസമാഗമ തീര്‍ത്ഥം
പ്രണവം നാദമായ് ഉണരും
തുടിയോ വേദ കലാമൃത പുണ്യം
പ്രകൃതിയും നിന്നില്‍
വികൃതിയും നിന്നില്‍
സ്വരങ്ങളിലായ് ലയങ്ങളിലായ്
ശക്തി സ്വരൂപം
ഓം ശിവോഹം ശ്രീ ശിവോഹം
ഓം ശിവോഹം
രുദ്രം ശ്രീകരം

കൊറളലി വസിമ
രുദ്രാക്ഷവും ധരിസിത
പരമ വൈഷ്ണവനു നീനെ
ഗരുഡ ഗമന നമ്മ
പുരന്ദര വിഠലന
പ്രാണ പ്രിയനു നീനെ

ചന്ദ്രചൂഡ ശിവശങ്കര പാര്‍വതി
രമണാ നിനഗെ നമോ നമോ

സത്യവും അമരവും ഏകവേ
പൂര്‍ണ്ണവും ശൂന്യവും ഏകവേ
കൃഷ്ണനും ബുദ്ധനും ഏകവേ

Popular Posts