Showing posts with label Geethanjali. Show all posts
Showing posts with label Geethanjali. Show all posts

Thursday, December 05, 2013

Madhumathi Poovirinjuvo Song Lyrics - Geethanjali Malayalam Movie Songs Lyrics


 
Madhumathe Poovirinjuvo
Manassile Then Kininjuvo
Madhumathe Poovirinjuvo
Manassile Then Kininjuvo
Madhumathe Poovirinjuvo
Manassile Then Kininjuvo
Madhuramee Gaanam Kelkkumpol
Manassum Raagalolamaay
Madhuramee Gaanam Kelkkumpol
Manassum Raagalolamaay
Maanathe Poomettil Meyunna Meghangal
Thedunnathaaraare Tharam Pam Pam
Maanathe Chandrante Maaraappil Maattunne
Thaazhathu Poruulle Tharam Pam Pam

Madhumathe Poovirinjuvo 
Manassile Then Kininjuvo
Madhumathe Poovirinjuvo 
Manassile Then Kininjuvo

Kaanunna Ninneppole 
Sooryanaay Anthiveyil
Chaayunna Chanthavum Nee Thanne
Kelkkunnu Manikkuyil 
Paattilum Kulir Peyyum
Kaattinte Paattilum Nin Naadam
Naamore Veenayaay Naamore Eenamaay
Naamore Veenayaay Naamore Eenamaay
Iru Hridayam Ponthudi Dheem Thananam
Madhumazhayaay Peyyuka Dheem Thananam
Mizhikalezhuthum Pranaya Lipikal
Kalamadhuram Paadum Neeyaaro

Madhumathippoovirinjuvo 
Manassile Then Kininjuvo
Madhumathippoovirinjuvo

Maathalachedi Malar Choodiya Munthirikal
Maanikyam Chaarthiyo Poy Nokkaam
Maathalam Poothathu Nin Poomanichodiyilo
Thenmozhi Neeyente Munthirippoo
Naamore Raagamaay Naamore Gaanamaay
Naamore Raagamaay Naamore Gaanamaay
Pranayamani Kaalthala Dheemdhana Dheem
Kulirmazhayum Thennalum Dheemdhana Dheem
Arikilanayum Kavithayaay Nee
Thirumadhuram Thookum Neeyaaro

Madhumathippoovirinjuvo 
Manassile Then Kininjuvo
Madhuramee Gaanam Kelkkumpol 
Manassum Raagalolamaay
Maanathe Poomettil Meyunna Meghangal
Thedunnathaaraare Tharam Pam Pam
Maanathe Chandrane Maaraappil Maattunne
Thaazhathu Poruulle Tharam Pam Pam

*********
മധുമതിപ്പൂവിരിഞ്ഞുവോ 
മനസ്സിലെ തേൻ കിനിഞ്ഞുവോ
മധുമതിപ്പൂവിരിഞ്ഞുവോ 
മനസ്സിലെ തേൻ കിനിഞ്ഞുവോ
മധുമതിപ്പൂവിരിഞ്ഞുവോ 
മനസ്സിലെ തേൻ കിനിഞ്ഞുവോ
മധുരമീ ഗാനം കേൾക്കുമ്പോൾ 
മനസ്സും രാഗലോലമായ്
മധുരമീ ഗാനം കേൾക്കുമ്പോൾ 
മനസ്സും രാഗലോലമായ്
മാനത്തെപൂമേട്ടിൽ മേയുന്ന മേഘങ്ങൾ
തേടുന്നതാരാരേ തരമ്പമ്പം
മാനത്തെ ചന്ദ്രനെ മാറാപ്പിൽ മാറ്റുന്നേ
താഴത്തു പോരൂല്ലേ തരമ്പമ്പം

മധുമതിപ്പൂവിരിഞ്ഞുവോ 
മനസ്സിലെ തേൻ കിനിഞ്ഞുവോ
മധുമതിപ്പൂവിരിഞ്ഞുവോ 
മനസ്സിലെ തേൻ കിനിഞ്ഞുവോ

കാണുന്ന നിന്നെപ്പോലെ 
സൂര്യനായ് അന്തിവെയിൽ
ചായുന്ന ചന്തവും നീ തന്നെ
കേൾക്കുന്നു മണിക്കുയിൽ 
പാട്ടിലും കുളിർ പെയ്യും
കാറ്റിന്റെ പാട്ടിലും നിൻ നാദം
നാമൊരേ വീണയായ് നാമൊരേ ഈണമായ്
നാമൊരേ വീണയായ് നാമൊരേ ഈണമായ്
ഇരുഹൃദയം പൊൻ‌തുടി ധീംതനനം
മധുമഴയായ് പെയ്യുക ധീംതനനം
മിഴികളെഴുതും പ്രണയലിപികൾ
കളമധുരം പാടും നീയാരോ

മധുമതിപ്പൂവിരിഞ്ഞുവോ 
മനസ്സിലെ തേൻ കിനിഞ്ഞുവോ
മധുമതിപ്പൂവിരിഞ്ഞുവോ

മാതളച്ചെടിമലർ ചൂടിയ മുന്തിരികൾ
മാണിക്യം ചാർത്തിയോ പോയ്‌ നോക്കാം
മാതളം പൂത്തതു നിൻ പൂമണിച്ചൊടിയിലോ
തേൻ‌മൊഴി നീയെന്റെ മുന്തിരിപ്പൂ
നാമൊരേ രാഗമായ് നാമൊരേ ഗാനമായ്
നാമൊരേ രാഗമായ് നാമൊരേ ഗാനമായ്
പ്രണയമണി കാൽ‌ത്തള ധീം ധനധീം
കുളിർമഴയും തെന്നലും ധീം ധനധീം
അരികിലണയൂ കവിതയായ് നീ
തിരുമധുരം തൂകും നീയാരോ

മധുമതിപ്പൂവിരിഞ്ഞുവോ 
മനസ്സിലെ തേൻ കിനിഞ്ഞുവോ
മധുരമീ ഗാനം കേൾക്കുമ്പോൾ 
മനസ്സും രാഗലോലമായ്
മാനത്തെപൂമേട്ടിൽ മേയുന്ന മേഘങ്ങൾ
തേടുന്നതാരാരേ തരമ്പമ്പം
മാനത്തെ ചന്ദ്രനെ മാറാപ്പിൽ മാറ്റുന്നേ
താഴത്തു പോരൂല്ലേ തരമ്പമ്പം

Popular Posts