പുലരിയിൽ അച്ഛന്റെ തൊടുവിരലെന്നപോൽ തൊട്ടുണർത്തുന്നു തൂവെട്ടം ഉലകിന്റെ ഓരോരോ ചെറുമണി തരിയിലുംമിന്നിത്തുടിക്കുന്ന സത്യം നമ്മിലോ നന്മയായ് അമ്മതൻ സ്നേഹമായ് അൻപൊടു ചേരുന്നു നിത്യം നിത്യം
പൂവനമീമനമായീടാം പാവന ചിന്തകളേകണം തൂമൊഴി നാമ്പുകൾ നാവ് തുമ്പിൽ തോന്നുവാനാത്മാവിൽ വാഴേണം അഴലിന്റെ ഇരുൾമുകിലലമായ്ക്കും മായാവാനമഴവിൽ പൊരുൾ നീയേ
വിശ്വവിഹായസ്സിൻ സാരം സർവ്വചരാചര ഗീതം
LYRICS IN ENGLISH
No comments
Note: Only a member of this blog may post a comment.