മാനിൻ മിഴിയുള്ള നാണച്ചിരിയുള്ളലാവിന്നഴകിവളാരെന്നറിയില്ലപാറി വന്നീവഴിയേ കണ്ണാടിനദിയരികെ മേഘച്ചെരുവിലെ മിന്നൽ വളച്ചു ഞാൻഉള്ളിലൊരുക്കിയ തോണിയിറക്കീടുംമോഹിച്ച രാവിൻ ഓളത്തിലെങ്ങോ പാടി തുഴഞ്ഞീടും
നീയെന്നുയുരിലെ തീയൊന്നറിയില്ലേനേരം തിരയാതെ പെയ്തിടുകില്ലേകാടറിയാതെയും കാറ്ററിയാതെയും രാമഴ തേന്മഴയായ് വേനൽപ്പുഴയുടെ തീരത്തിനി നമ്മൾതൂവൽ വിരിച്ചുറങ്ങാംഅരികിലായ് നീ അലസയായ് പെണ്ണേപെണ്ണേ...
നീയാവും താഴ്വാരം ഞാനേതോ വാർമേഘം മേലാകേ മൂടുന്നോ രാനേരം തീരോളം നിൻ മിഴിയെന്നൊരു വെൺനദിയിൽമഞ്ഞല മിന്നുകയോ പൂവിതളായതിലിന്നിനിയെൻകാമന നീന്തുകയോഹൃദയമന്ത്രമൊഴുകി മെല്ലെവരുമൊരു തിരയായ്
നീയെന്നുയുരിലെ തീയൊന്നറിയില്ലേനേരം തിരയാതെ പെയ്തിടുകില്ലേകാടറിയാതെയും കാറ്ററിയാതെയും വേനൽപ്പുഴയുടെ തീരത്തിനി നമ്മൾതൂവൽ വിരിച്ചുറങ്ങാംഅരികിലായ് നീ അലസയായ് പെണ്ണേപെണ്ണേ...
LYRICS IN ENGLISH
No comments
Note: Only a member of this blog may post a comment.