കാമിനി രൂപിണീ കാമിനി രൂപിണീ ശിലാവതി
പെണ്ണേ കണ്ണിൻ തുമ്പത്തെന്തേ എന്തോ തേടിപ്പോകുന്നെന്തേഉള്ളം താനെ പാടുന്നതെന്തേ മെല്ലെ മെല്ലെ മൂളുന്നന്തേമൃദുലമാമധരവും മധുകണം കരുതിയോ ചിറകിലായ് ഉയരുമെൻ പ്രണയമാം ശലഭവും
മണിമുകിലു വരയണ മാരിവിൽ നിറം പകരും നിനവുകളിൽമഴവിരലു തഴുകിയ വീണയിൽ ഉണരുമീണം നീ ....
മെല്ലേ മുല്ലേ ഉള്ളിന്നുള്ളിൽ എല്ലാമെല്ലാം നീയേ നീയേദുരേ ദൂരേ നീലാകാശം മണ്ണിൽ ചായും തീരം നീയേ
മറഞ്ഞു നിന്നീ നിഴലിലതിരിലായ് മൊഴിയാലെ നിന്നെ അറിയവേപറഞ്ഞതെല്ലാം നിലവിൻ ലിപികളാലുയിരിന്റെ താളിൽ എഴുതി ഞാൻമിന്നാമിന്നിക്കണ്ണാളേ മിന്നും മിന്നൽ പെണ്ണാളേകരളിൽ ഒഴുകുമോരരുവിയലയുടെ കുളിരു നീയല്ലേ
മെല്ലേ മുല്ലേ ഉള്ളിന്നുള്ളിൽ എല്ലാമെല്ലാം നീയേ നീയേദുരേ ദൂരേ നീലാകാശം മണ്ണിൽ ചായും തീരം നീയേ
കാമിനി രൂപിണീ കാമിനി രൂപിണീ ശിലാവതികാമിനി രൂപിണീ ശിലാവതി
LYRICS IN ENGLISH
No comments
Note: Only a member of this blog may post a comment.