ഒരുത്തി ഒരുത്തി തനിച്ചേ അലയേ അവൾക്കായ് മനസ്സേ കരുത്തായ് അണയൂഎതിരേ വരുമാ കരിവാൾ മുനയേഅറിയാൻ ഉയരാൻ തുണയായ് തണലായ്ഒരുത്തി ഒരുത്തി തനിച്ചേ അലയേ അവൾക്കായ് മനസ്സേ കരുത്തായ് അണയൂ
ഉലകിലിവൾ സ്വാത്രന്ത്ര്യത്താൽ ഒഴുകണ പുഴതടയരുതിനി ഓരോ തീരം പോകെകാലിൽ വീഴും ചരടെല്ലാമൊന്നായ് മുറിച്ചേപതറീടാതിനിയെന്നും പായുക വേഗംഅങ്ങേ ചേരുക ദൂരം പാരാകെ പടരുന്നേവാടാതെ ഉയരുന്നേ നീയേ
ഒരുത്തി ഒരുത്തി തനിച്ചേ അലയേ അവൾക്കായ് മനസ്സേ കരുത്തായ് അണയൂഎതിരേ വരുമാ കരിവാൾ മുനയെഅറിയാൻ ഉയരാൻ തുണയായ് തണലായ്
ഒരുത്തി ഒരുത്തി തനിച്ചേ അലയേ അവൾക്കായ് മനസ്സേ കരുത്തായ് അണയൂ
LYRICS IN ENGLISH
No comments
Note: Only a member of this blog may post a comment.