Thechi Poove Mizhi Thurakku Lyrics - തതെച്ചിപ്പൂവേ മിഴി തുറക്കൂ വരികൾ
തെച്ചിപ്പൂവേ മിഴി തുറക്കൂതേനുണ്ണാൻ വന്നൂ കാമുകൻതെച്ചിപ്പൂവേ മിഴി തുറക്കൂതേനുണ്ണാൻ വന്നൂ കാമുകൻകണ്ണിൽ വിടർന്ന ശൃംഗാരംചുണ്ടിൽ നിറഞ്ഞ സിന്ദൂരംകണ്ണിൽ വിടർന്ന ശൃംഗാരംചുണ്ടിൽ നിറഞ്ഞ സിന്ദൂരം
തെച്ചിപ്പൂവേ മിഴി തുറക്കൂതേനുണ്ണാൻ വന്നൂ കാമുകൻകണ്ണിൽ വിടർന്ന ശൃംഗാരംചുണ്ടിൽ നിറഞ്ഞ സിന്ദൂരംകണ്ണിൽ വിടർന്ന ശൃംഗാരംചുണ്ടിൽ നിറഞ്ഞ സിന്ദൂരം
കണ്ടു വന്ന പൂങ്കിനാവിൽചെണ്ടണിഞ്ഞ തേൻകിനാവിൽമത്സഖീ നീ മാത്രമല്ലേ അല്ലേ അല്ലേകണ്ടു വന്ന പൂങ്കിനാവിൽചെണ്ടണിഞ്ഞ തേൻകിനാവിൽമത്സഖീ നീ മാത്രമല്ലേമുല്ലമാല ചാർത്തി നിന്നെ മുത്തമിട്ടു നിന്ന നേരംഓമനേ എൻ നെഞ്ചിലാകെ രോമാഞ്ചം
കണ്ണിൽ കറുത്ത മീനാട്ടംചുണ്ടിൽ കവിഞ്ഞ തേൻ ചാട്ടംകണ്ണിൽ കറുത്ത മീനാട്ടംചുണ്ടിൽ കവിഞ്ഞ തേൻ ചാട്ടം
തെച്ചിപ്പൂവേ മിഴി തുറക്കൂതേനുണ്ണാൻ വന്നൂ കാമുകൻ
ചൈത്ര മാസ നീലരാവിൽചിത്രവർണ്ണ പൂനിലാവിൽനിൻ ചിരി പൊൻ പൂക്കൾ കണ്ടു കണ്ടൂ കണ്ടൂചൈത്ര മാസ നീലരാവിൽചിത്രവർണ്ണ പൂനിലാവിൽനിൻ ചിരി പൊൻ പൂക്കൾ കണ്ടു മന്ദഹാസലോലനായ് നീ മാറിലെന്നെ ചേർത്ത നേരംപാരിടത്തിലാകെയേതോ തേരോട്ടം
കണ്ണിൽ തെളിഞ്ഞ പൊന്നോളംചുണ്ടിൽ തുടുത്ത തീനാളംകണ്ണിൽ തെളിഞ്ഞ പൊന്നോളംചുണ്ടിൽ തുടുത്ത തീനാളം
തെച്ചിപ്പൂവേ മിഴി തുറക്കൂതേനുണ്ണാൻ വന്നൂ കാമുകൻതെച്ചിപ്പൂവേ മിഴി തുറക്കൂതേനുണ്ണാൻ വന്നൂ കാമുകൻ
No comments
Note: Only a member of this blog may post a comment.