Mouliyil Mayilpeeli Charthi Lyrics In Malayalam - മൌലിയിൽ മയിൽപ്പീലി വരികൾ
മൌലിയിൽ മയിൽപ്പീലി ചാർത്തിമഞ്ഞപട്ടാബരം ചാർത്തി ഗുരുവായുരമ്പലം ഗോകുലമാക്കുന്നഗോപകുമാരനെ കണികാണണം നെഞ്ചിൽ ഗോരോചനക്കുറി കണികാണണംനന്ദനന്ദനം ഭജേ നന്ദ നന്ദനംഭജേ നന്ദ നന്ദനം ഭജേ നന്ദ നന്ദനം
മൌലിയിൽ മയിൽപ്പീലി ചാർത്തിമഞ്ഞപട്ടാബരം ചാർത്തി
നന്ദനന്ദനം ഭജേ നന്ദ നന്ദനംഭജേ നന്ദ നന്ദനം ഭജേ നന്ദ നന്ദനം
കഞ്ജവിലോചനൻ കണ്ണന്റെ കണ്ണിലെഅഞ്ജന നീലിമ കണികാണണംകഞ്ജവിലോചനൻ കണ്ണന്റെ കണ്ണിലെഅഞ്ജന നീലിമ കണികാണണംഉണ്ണിക്കൈരണ്ടിലും പുണ്യം തുളുമ്പുന്നഉണ്ണിക്കൈരണ്ടിലും പുണ്യം തുളുമ്പുന്നവെണ്ണക്കുടങ്ങളും കണികാണണംനിന്റെ പൊന്നോടക്കുഴല് കണികാണണം
നന്ദനന്ദനം ഭജേ നന്ദ നന്ദനംഭജേ നന്ദ നന്ദനം ഭജേ നന്ദ നന്ദനം
മൌലിയിൽ മയിൽപ്പീലി ചാർത്തിമഞ്ഞപട്ടാബരം ചാർത്തി
നീല നിലാവിലെ നീലക്കടമ്പിലെ നീർമ്മണിപ്പൂവുകൾ കണികാണണംനീല നിലാവിലെ നീലക്കടമ്പിലെ നീർമ്മണിപ്പൂവുകൾ കണികാണണംകാളിന്ദിയോളങ്ങൾ നൂപുരം ചാർത്തുന്നകാളിന്ദിയോളങ്ങൾ നൂപുരം ചാർത്തുന്നപൂവിതൾ പാദങ്ങൾ കണികാണണം നിന്റെ കായാമ്പൂവുടൽ കണികാണണം
മൌലിയിൽ മയിൽപ്പീലി ചാർത്തിമഞ്ഞപട്ടാബരം ചാർത്തി
നന്ദനന്ദനം ഭജേ നന്ദ നന്ദനംഭജേ നന്ദ നന്ദനം ഭജേ നന്ദ നന്ദനംഭജേ നന്ദ നന്ദനം ഭജേ നന്ദ നന്ദനംഭജേ നന്ദ നന്ദനം ഭജേ നന്ദ നന്ദനം
No comments
Note: Only a member of this blog may post a comment.