Header Ads

Kunjante Penninu Lyrics - Kunjikoonan Movie Songs Lyrics

Kunjante Penninu Lyrics In Malayalam - കുഞ്ഞന്റെ പെണ്ണിന് വരികൾ


 
കുഞ്ഞന്റെ പെണ്ണിന് 
കുഞ്ഞരി പ്രാവിന്റെ 
കുനുകുനെ ചിറകാണ് ഓ
ആ പെണ്ണ് ചിരിച്ചാല്‍ 
കുഞ്ഞന്റെ മനസ്സില്‍ 
കിരുകിരെ കുളിരാണ്

കുഞ്ഞന്റെ പെണ്ണിന് 
കുഞ്ഞരി പ്രാവിന്റെ 
കുനുകുനെ ചിറകാണ് ഓ
ആ പെണ്ണ് ചിരിച്ചാല്‍ 
കുഞ്ഞന്റെ മനസ്സില്‍ 
കിരുകിരെ കുളിരാണ്

അവന്‍ തേടി കിട്ടിയ മുത്ത്‌ 
അവന്‍ തേടി കിട്ടിയ സ്വത്ത്‌ 
അവള്‍ ചിങ്കിരി മുത്ത്‌ 
അവള്‍ ചുന്ദരി മുത്ത് 

അണിഞ്ഞൊരുങ്ങി എന്നും 
അണിഞ്ഞൊരുങ്ങി 
അവന്‍ മണവാള ചെറുക്കനെപോലെ 
ഉടുത്തൊരുങ്ങി അവള്‍ 
ഉടുത്തൊരുങ്ങി 
എന്നും പുതുക്കപെന്നൊരുങ്ങുന്നപോലെ
ഇരുകരളിരുകരളലിഞ്ഞു ചേര്‍ന്നു 
ഒരേ മനം മനം ഓഓഓ
ഇരുകനവിരുകനവലിഞ്ഞു ചേര്‍ന്നു 
ഒരേ നിറം നിറം

കുഞ്ഞന്റെ പെണ്ണിന് 
കുഞ്ഞരി പ്രാവിന്റെ 
കുനുകുനെ ചിറകാണ് ഓ
ആ പെണ്ണ് ചിരിച്ചാല്‍ 
കുഞ്ഞന്റെ മനസ്സില്‍ 
കിരുകിരെ കുളിരാണ്

കളിപറഞ്ഞു തമ്മില്‍ കഥ പറഞ്ഞു 
അവര്‍ കണ്ണും കണ്ണും 
നോക്കി നോക്കിച്ചിരിച്ചു
കൊതിച്ചതെല്ലാം കൈയ്യില്‍ നിറച്ചു കിട്ടി 
അവര്‍ അതുവരെയറിയാത്തതറിഞ്ഞു
ചേരുംപടി ചേരേണ്ടവര്‍ ചേര്‍ന്ന നേരം 
ഒരേ ഗുണം ഗുണം
കാണും പടി കാണേണ്ടവര്‍ കണ്ട നേരം 
ഒരേ മുഖം മുഖം

കുഞ്ഞന്റെ പെണ്ണിന് 
കുഞ്ഞരി പ്രാവിന്റെ 
കുനുകുനെ ചിറകാണ് ഓ
ആ പെണ്ണ് ചിരിച്ചാല്‍ 
കുഞ്ഞന്റെ മനസ്സില്‍ 
കിരുകിരെ കുളിരാണ്

അവന്‍ തേടി കിട്ടിയ മുത്ത്‌ 
അവന്‍ തേടി കിട്ടിയ സ്വത്ത്‌ 
അവള്‍ ചിങ്കിരി മുത്ത്‌ 
അവള്‍ ചുന്ദരി മുത്ത്  

കുഞ്ഞന്റെ പെണ്ണിന് 
കുഞ്ഞരി പ്രാവിന്റെ 
കുനുകുനെ ചിറകാണ് ഓ
ആ പെണ്ണ് ചിരിച്ചാല്‍ 
കുഞ്ഞന്റെ മനസ്സില്‍ 
കിരുകിരെ കുളിരാണ്

കുഞ്ഞന്റെ പെണ്ണിന് 
കുഞ്ഞരി പ്രാവിന്റെ 
കുനുകുനെ ചിറകാണ് ഓ
ആ പെണ്ണ് ചിരിച്ചാല്‍ 
കുഞ്ഞന്റെ മനസ്സില്‍ 
കിരുകിരെ കുളിരാണ്

No comments

Note: Only a member of this blog may post a comment.

Theme images by imacon. Powered by Blogger.