Header Ads

Karuttha Kozhi Karinkuraannu Lyrics | കറുത്തകോഴി കരിങ്കുരാന്നു


 
കറുത്തകോഴി കരിങ്കുരാന്നു 
കുരുതി ബക്കൂ മച്ചാനെ 
വെളുത്തപൂവ് മാലകെട്ടി 
ഒരുക്കി ബക്കൂ മക്കൂ നീ 
കറുത്തകോഴി കരിങ്കുരാന്നു 
കുരുതി ബക്കൂ മച്ചാനെ 
വെളുത്തപൂവ് മാലകെട്ടി 
ഒരുക്കി ബക്കൂ മക്കൂ നീ 
തുടിയുണ്ടേ ആട് 
കുയിലുണ്ടേൽ പാട് 
തുടിയുണ്ടേ ആട് 
കുയിലുണ്ടേൽ പാട് 

ആന വന്താലും കാപ്പോ നീയപ്പാ 
ദീനം വന്താലും സരണം മുളയപ്പാ

കറുത്തകോഴി കരിങ്കുരാന്നു 
കുരുതി ബക്കൂ മച്ചാനെ 
വെളുത്തപൂവ് മാലകെട്ടി 
ഒരുക്കി ബക്കൂ മക്കൂ നീ 

മലയിറാങ്കി മരുന്തു തേടി 
കൂടെ ബന്നില്ലേ 
മണ്ണുമാന്തി കാട്ടുകേങ്ക്‌ ചുട്ടു തന്നില്ലേ 
മുടിയഴിച്ചു ചോട് ബെച്ച് 
പാട്ടു പാടില്ലേ 
കാടിളക്കി കേഴമാന്റെ 
ചോര തന്നില്ലേ 
പസി വന്താലും കുരുതി 
മാരീ വന്താലും കുരുതി
ഇനി എപ്പോവേ അറുതി 
തുണ നീ താനെ മുളയേ 
മാടം കെട്ടട മറമടിക്കടാ 
മുറ നിറയെ കാണിക്ക ബെക്കടാ 
നേരം പോയീ ചിമ്പാനെ

കറുത്തകോഴി കരിങ്കുരാന്നു 
കുരുതി ബക്കൂ മച്ചാനെ 
വെളുത്തപൂവ് മാലകെട്ടി 
ഒരുക്കി ബക്കൂ മക്കൂ നീ 
കറുത്തകോഴി കരിങ്കുരാന്നു 
കുരുതി ബക്കൂ മച്ചാനെ 
വെളുത്തപൂവ് മാലകെട്ടി 
ഒരുക്കി ബക്കൂ മക്കൂ നീ 

മയില് പക്കി പോലെയാട് 
ചൊക്കണക്കിടിയേ
കുയിലു പക്കി പോലെ കൂവ് 
കുങ്കുമക്കണിയെ 
കൂടിറങ്ങി കാടു ബിട്ട് നാട്ടിലേറുമ്പം
മുളയാടി ദൈവമേ കാത്തു കൊള്ളണേ 
ജയിച്ചു ബന്താലോ ഹുഡുകി 
തോറ്റു ബന്താലോ കടുക്കും 
നാൻ മുളയാടി വീരൻ 
എന്തു വന്താലും വരുവേൻ 
കൂട്ടം തെറ്റല്ലേ കുലം മുടിക്കല്ലേ 
കാട്ട് പെണ്ണിന്റെ കണ്ണ് നിറക്കല്ലേ 
ബേഗം പോക്കിൻ മാക്കാളേ

കറുത്തകോഴി കരിങ്കുരാന്നു 
കുരുതി ബക്കൂ മച്ചാനെ 
വെളുത്തപൂവ് മാലകെട്ടി 
ഒരുക്കി ബക്കൂ മക്കൂ നീ 
കറുത്തകോഴി കരിങ്കുരാന്നു 
കുരുതി ബക്കൂ മച്ചാനെ 
വെളുത്തപൂവ് മാലകെട്ടി 
ഒരുക്കി ബക്കൂ മക്കൂ നീ 
തുടിയുണ്ടേ ആട് 
കുയിലുണ്ടേൽ പാട് 
തുടിയുണ്ടേ ആട് 
കുയിലുണ്ടേൽ പാട് 

ആന വന്താലും കാപ്പോ നീയപ്പാ 
ദീനം വന്താലും സരണം മുളയപ്പാ
കറുത്തകോഴി
കറുത്തകോഴി കരിങ്കുരാന്നു 
കുരുതി ബക്കൂ മച്ചാനെ 
വെളുത്തപൂവ് മാലകെട്ടി 
ഒരുക്കി ബക്കൂ മക്കൂ നീ 

LYRICS IN ENGLISH

No comments

Note: Only a member of this blog may post a comment.

Theme images by imacon. Powered by Blogger.