Header Ads

Enthe Innum Vanneela Lyrics | Gramaphone Movie Songs Lyrics

Enthe Innum Vanneela Lyrics In Malayalam - എന്തേ ഇന്നും വന്നീലാ വരികൾ


 
മയ്യണി കണ്ണിന്റെ മഞ്ചാടിക്കടവത്ത് 
മണിമാരൻ വരുന്നതും കാത്ത് 
കസ്‌തൂരി നിലാവിന്റെ 
കനവുപുൽപ്പായയിൽ 
ഉറങ്ങാതിരുന്നോളേ
ഉറങ്ങാതിരുന്നോളേ

എന്തേ ഇന്നും വന്നീലാ 
നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ 
നീ സ്വപ്‌നം കാണും
ആകാശത്തോപ്പിൻ കിന്നരൻ
ആകാശത്തോപ്പിൻ കിന്നരൻ

മണിവള തിളങ്ങണ കൈയ്യാലേ
വിരൽഞൊട്ടി വിളിക്കണതാരാണ്
മണിവള തിളങ്ങണ കൈയ്യാലേ
വിരൽഞൊട്ടി വിളിക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്

ഓ വിളക്കിന്റെ നാളം പോലെ
ഈ പൊൻ‌തൂവൽ വീശും 
മാറ്റേറും മഴപ്രാവേ
ഓ ഓ കളിയാടി പാടാൻ നേരമായ് 

എൻ ഹൃദയത്തിൻ ചന്ദനവാതിൽ
നിനക്കായ് മാത്രം തുറക്കാം ഞാൻ
നിനക്കായ് മാത്രം തുറക്കാം ഞാൻ
നിൻ മിഴിയാകും മധുപാത്രത്തിലെ
നിൻ മിഴിയാകും മധുപാത്രത്തിലെ
മാസ്‌മര മധുരം നുകരാം ഞാൻ
മാസ്‌മര മധുരം നുകരാം ഞാൻ

എന്തേ ഇന്നും വന്നീലാ 
നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ 
നീ സ്വപ്‌നം കാണും
ആകാശത്തോപ്പിൻ കിന്നരൻ

മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ
മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ
മധുരപ്പതിനേഴിൻ ലങ്കിമറിയുന്നോളേ 
ലങ്കിമറിയുന്നോളേ
ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ

എന്തേ ഇന്നും വന്നീലാ 
നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ 
നീ സ്വപ്‌നം കാണും
ആകാശത്തോപ്പിൻ കിന്നരൻ
ആകാശത്തോപ്പിൻ കിന്നരൻ

മണിവള തിളങ്ങണ കൈയ്യാലേ
വിരൽഞൊട്ടി വിളിക്കണതാരാണ്
മണിവള തിളങ്ങണ കൈയ്യാലേ
വിരൽഞൊട്ടി വിളിക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്

ഓ വിളക്കിന്റെ നാളം പോലെ
ഈ പൊൻ‌തൂവൽ വീശും 
മാറ്റേറും മഴപ്രാവേ
ഓ ഓ കളിയാടി പാടാൻ നേരമായ് 

No comments

Note: Only a member of this blog may post a comment.

Theme images by imacon. Powered by Blogger.