Wednesday, October 24, 2018

Anthimana Chempadiyil Lyrics | അന്തിമാന ചെമ്പടിയിൽ | Indian Rupee Movie Songs Lyrics



Anthimaana chempadiyil
kan niraye chemabarathi
chembarathi penkodiyaay
kan vidarthi nilkkanundu
kannezhuthi thaathilittu
thulli mullamaalayittu

chempavizha pennoruthi
kannimuthu poloruthi
kan kulirkke ninnilethi
sruthiyil alinju
jathiyil niranju padarukayaay

Anthimaana chempadiyil
kan niraye chemabarathi
chembarathi penkodiyaay
kan vidarthi nilkkanundu

penmukil aanmukil onnividam vare
anthi varum vazhi vaa vaa
venmukil ambily kumpililaakkiyoramini
vettam thaa thaa

Anthimaana chempadiyil
kan niraye chemabarathi
chembarathi penkodiyaay
kan vidarthi nilkkanundu

Paraagapoovanimedayitho
kinaavin cheppu thurannathedi
suraaga chandana malarukalo
nilaavin muthu pozhinjathedee
allithen chundilaay
thanthathaana thanthana
mullappoomottumaay
thantha thaana thanthana
allithen chundilaay mullappoomottumaay
vannirangum swarnnappakshi
moolunnu mohanamaay

Anthimaana chempadiyil
kan niraye chemabarathi
chembarathi penkodiyaay
kan vidarthi nilkkanundu

Cheraathaay nin mizhi theliyumbol
athil nin paarvana mukhabimbam
thudikkum nin thanu thanthrikalil
midikkum nin mrudu manthrangal

indraneela pattuduthu
venpavizha chuttumittu
indraneela pattuduthu
venpavizha chuttumittu
swapnameghatheril varum
vasantha paravakal

Anthimaana chempadiyil
kan niraye chemabarathi
chembarathi penkodiyaay
kan vidarthi nilkkanundu
kannezhuthi thaathilittu
thulli mullamaalayittu
chenkathiru poloruthi
innivide nilkkanundu

chempavizha pennoruthi
kannimuthu poloruthi
kan kulirkke ninnilethi
sruthiyil alinju
jathiyil niranju padarukayaay

Anthimaana chempadiyil
kan niraye chemabarathi
chembarathi penkodiyaay
kan vidarthi nilkkanundu

****************

അന്തിമാന ചെമ്പടിയിൽ
കൺനിറയെ ചെമ്പരത്തി
ചെമ്പരത്തിപെൺകൊടിയായ്
കൺവിടർത്തി നിൽക്കണുണ്ട്
കണ്ണെഴുതി കാതിലിട്ട്
തുള്ളി മുല്ലമാലയിട്ട്

ചെമ്പവിഴപെണ്ണൊരുത്തി
കന്നിമുത്ത് പോലൊരുത്തി
കൺകുളിർക്കെ നിന്നിലെത്തി
ശ്രുതിയിൽ അലിഞ്ഞു
ജതിയിൽ നിറഞ്ഞു പടരുകയായ്

അന്തിമാന ചെമ്പടിയിൽ
കൺനിറയെ ചെമ്പരത്തി
ചെമ്പരത്തി പെൺകൊടിയായ്
കൺവിടർത്തി നിൽക്കണുണ്ട്
പെൺമുകിൽ ആൺ‌മുകിൽ ഒന്നിവിടംവരെ
അന്തിവരും വഴി വാവാ
വെൺമുകിൽ അമ്പിളി
കുമ്പിളിലാക്കിയരൊമ്മിണിവെട്ടം താതാ

അന്തിമാന ചെമ്പടിയിൽ
കൺനിറയെ ചെമ്പരത്തി
ചെമ്പരത്തിപെൺകൊടിയായ്
കൺവിടർത്തി നിൽക്കണുണ്ട്

പരാഗപൂവണിമേടയിതോ
കിനാവിൻ ചെപ്പുതുറന്നതെടി
സുരാഗ ചന്ദനമലരുകളോ
നിലാവിൻ മുത്ത്‌പൊഴിഞ്ഞതെടി
അല്ലിത്തേൻ ചുണ്ടിലായ് തന്തതാന തന്തന
മുല്ലപ്പൂമൊട്ടുമായ് തന്തതാന തന്തന
അല്ലിത്തേൻ ചുണ്ടിലായ് മുല്ലപ്പൂമൊട്ടുമായ്
വന്നിറങ്ങും സ്വർണ്ണപ്പക്ഷി
മൂളുന്നു മോഹനമായ്

അന്തിമാന ചെമ്പടിയിൽ
കൺനിറയെ ചെമ്പരത്തി
ചെമ്പരത്തി പെൺകൊടിയായ്
കൺവിടർത്തി നിൽക്കണുണ്ട്

ചെരാതായ് നിൻ‌മിഴി തെളിയുമ്പോൾ
അതിൽ നിൻ പാർവണ മുഖബിംബം
തുടിക്കും നിൻ തനുതന്ത്രികളിൽ
മിടിക്കും നിൻ മൃദുമന്ത്രങ്ങൾ

ചെരാതായ് നിൻ‌മിഴി തെളിയുമ്പോൾ
അതിൽ നിൻ പാർവണ മുഖബിംബം
തുടിക്കും നിൻ തനുതന്ത്രികളിൽ
മിടിക്കും നിൻ മൃദുമന്ത്രങ്ങൾ

ഇന്ദ്രനീല പട്ടുടുത്ത്
വെൺ പവിഴ ചുറ്റുമിട്ട്
ഇന്ദ്രനീല പട്ടുടുത്ത് വെൺപവിഴചുറ്റുമിട്ട്
സ്വപ്നമേഘത്തേരിൽ വരും വസന്ത പറവകൾ

അന്തിമാന ചെമ്പടിയിൽ
കൺനിറയെ ചെമ്പരത്തി
ചെമ്പരത്തിപെൺകൊടിയായ്
കൺവിടർത്തി നിൽക്കണുണ്ട്
കണ്ണെഴുതി കാതിലിട്ട് തുള്ളി മുല്ലമാലയിട്ട്
ചെങ്കതിരുപോലൊരുത്തി
ഇന്നിവിടെ നില്ക്കണുണ്ട്

ചെമ്പവിഴപെണ്ണൊരുത്തി
കന്നിമുത്ത് പോലൊരുത്തി
കൺകുളിർക്കെ നിന്നിലെത്തി
ശ്രുതിയിൽ അലിഞ്ഞു
ജതിയിൽ നിറഞ്ഞുപടരുകയായ്

അന്തിമാന ചെമ്പടിയിൽ
കൺനിറയെ ചെമ്പരത്തി
ചെമ്പരത്തി പെൺ കൊടിയായ്
കൺവിടർത്തി നിൽക്കണുണ്ട്

No comments:

Post a Comment

Note: Only a member of this blog may post a comment.

Popular Posts