പേരറിയാം മകയിരം നാൾ അറിയാം
പേരറിയാം മകയിരം നാൾ അറിയാംമായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവ്കവിളിലെ ചെമ്പകം മിഴിയിലെ കൂവളംചൊടിയിലെ കുങ്കുമം മൊഴിയിലെ തേൻ കണംആരു തന്നു ഞാനറിയില്ല
പേരറിയാം മകയിരം നാൾ അറിയാംമായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവ് മാർഗഴി പ്രാവ്
നാടോടിക്കാറ്റു വന്നു നാണമില്ലാതിന്നലെകാണാക്കരങ്ങൾ നീട്ടി മെല്ലെ ഒന്നു തൊട്ടു പോയിഎന്നെ കിനാവു കണ്ടു രാക്കുയിലും പാടിപ്പോയിവെണ്ണിലാപ്പായ നീർത്തി കാത്തിരുന്നു ചന്ദ്രനുംമഞ്ഞുമാരി പെയ്തിറങ്ങി ഉമ്മ വയ്ക്കുവാൻതാരകങ്ങൾ താഴെ വന്നു മാല ചാർത്തുവാൻ
പേരറിയാം മകയിരം നാൾ അറിയാംമായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവ് മാർഗഴി പ്രാവ്
ആകാശ തേരിലേറി പോകുമെന്റെ ദേവനെതാമരപ്പൂവുപോലെ കണ്ണെറിഞ്ഞു നിന്നു ഞാൻഏഴേഴു തൂവലുള്ള മാരിവില്ലു വിരിയുമോപൊൻ വെയിൽ പട്ടെനിക്കു പുടവയായി നൽകുമോമേഘ പുഷ്പം കോർത്തെനിക്കു താലി തീർക്കുമോമധുവസന്ത സൂര്യ കാന്തി മനസ്സിൽ വിടരുമോ
പേരറിയാം മകയിരം നാൾ അറിയാംമായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവ്കവിളിലെ ചെമ്പകം മിഴിയിലെ കൂവളംചൊടിയിലെ കുങ്കുമം മൊഴിയിലെ തേൻ കണംആരു തന്നു ഞാനറിയില്ല
പേരറിയാം മകയിരം നാൾ അറിയാംമായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവ് മാർഗഴി പ്രാവ്മാർഗഴി പ്രാവ്
LYRICS IN ENGLISH
No comments
Note: Only a member of this blog may post a comment.