Header Ads

Pathinalam Ravinte Lyrics - പതിനാലാം രാവിന്റെ - Sharjah To Sharjah Movie Songs Lyrics


 
ദിൽ ദിൽ സലാം സലാം
ദിൽ മുഹമ്മദ് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ 
യാ‍അള്ളാ യാ അള്ളാ യാ അള്ള

ദിൽ ദിഫീ യാസിൻ ഖാലിം 
അൽ മുബാറക് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ 
യാ‍അള്ളാ യാ അള്ളാ യാ അള്ള

പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ
പനിനീരിൻ കടവത്ത് കുടമുല്ല പൂത്തല്ലോ
മണിമുത്തും പൊന്നിന്റെ ഉടവാളും ഉണ്ടല്ലോ
മരുഭൂവിൽ നിന്നല്ലോ സുൽത്താനും വന്നല്ലോ
മുല്ലപ്പൂവിൻ ചേലൊത്ത വെള്ളപ്പഞ്ഞി കുപ്പായം
വെള്ളിച്ചില്ലക്കിണ്ണത്തിൽ 
മിന്നും പൊന്നിൻ നാണ്യങ്ങൾ
വെള്ളിച്ചില്ലക്കിണ്ണത്തിൽ
മിന്നും പൊന്നിൻ നാണ്യങ്ങൾ

ദിൽ ദിൽ സലാം സലാം
ദിൽ മുഹമ്മദ് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ 
യാ‍അള്ളാ യാ അള്ളാ യാ അള്ള
ദിൽ ദിഫീ യാസിൻ ഖാലിം 
അൽ മുബാറക് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ 
യാ‍അള്ളാ യാ അള്ളാ യാ അള്ള

മൈലാഞ്ചിപൂംകൈയ്യുകള്  
മയ്യെഴുതാൻ വന്നല്ലോ
മന്ദാരപ്പൂച്ചുണ്ടുകളിൽ 
വെണ്ണിലാവു തെളിഞ്ഞല്ലോ

മൈലാഞ്ചിപൂംകൈയ്യുകള്  
മയ്യെഴുതാൻ വന്നല്ലോ
മന്ദാരപ്പൂച്ചുണ്ടുകളിൽ 
വെണ്ണിലാവു തെളിഞ്ഞല്ലോ

പൂങ്കനവിൽ പൂങ്കിനാവിൻ 
പൂമണിമെത്ത വിരിച്ചു തായോ
ചന്ദിരനേ ചന്ദിരനേ 
ചന്ദനച്ചാറു കുഴച്ചു തായോ
ചന്ദിരനേ

അസലാം അലേയ്ക്കു അസലാം അലേയ്ക്കു
വഹിലിദ് അസലാം വഹിലിദ് അസലാം

പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ
പനിനീരിൻ കടവത്ത് കുടമുല്ല പൂത്തല്ലോ
മണിമുത്തും പൊന്നിന്റെ ഉടവാളും ഉണ്ടല്ലോ
മരുഭൂവിൽ നിന്നല്ലോ സുൽത്താനും വന്നല്ലോ
മുല്ലപ്പൂവിൻ ചേലൊത്ത വെള്ളപ്പഞ്ഞി കുപ്പായം
വെള്ളിച്ചില്ലക്കിണ്ണത്തിൽ 
മിന്നും പൊന്നിൻ നാണ്യങ്ങൾ
മുല്ലപ്പൂവിൻ ചേലൊത്ത വെള്ളപ്പഞ്ഞി കുപ്പായം
വെള്ളിച്ചില്ലക്കിണ്ണത്തിൽ
മിന്നും പൊന്നിൻ നാണ്യങ്ങൾ

ദിൽ ദിൽ സലാം സലാം
ദിൽ മുഹമ്മദ് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ 
യാ‍അള്ളാ യാ അള്ളാ യാ അള്ള

ദിൽ ദിഫീ യാസിൻ ഖാലിം 
അൽ മുബാറക് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ 
യാ‍അള്ളാ യാ അള്ളാ യാ അള്ള

നിസ്ക്കാരപ്പൊൻ മുദ്രയില് 
കെസ്സു പാട്ടിൻ ശീലുണ്ട്
നെഞ്ചിൽ നെഞ്ചിൽ ഇടനെഞ്ചിലൊരു 
കുഞ്ഞുനോവുമിരിപ്പുണ്ടേ

നിസ്ക്കാരപ്പൊൻ മുദ്രയില് 
കെസ്സു പാട്ടിൻ ശീലുണ്ട്
നെഞ്ചിൽ നെഞ്ചിൽ ഇടനെഞ്ചിലൊരു 
കുഞ്ഞുനോവുമിരിപ്പുണ്ടേ

നൊമ്പരത്തിൻ വെന്തു വെന്തു 
ഉമ്മയും നോമ്പു പിടിക്കണുണ്ടേ
താരകളേ താരകളേ 
താരാട്ടു തൊട്ടിൽ  വിരിച്ചു തായോ
താരകളേ

അസലാം അലേയ്ക്കു അസലാം അലേയ്ക്കു
വഹിലിദ് അസലാം വഹിലിദ് അസലാം

പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ
പനിനീരിൻ കടവത്ത് കുടമുല്ല പൂത്തല്ലോ
മണിമുത്തും പൊന്നിന്റെ ഉടവാളും ഉണ്ടല്ലോ
മരുഭൂവിൽ നിന്നല്ലോ സുൽത്താനും വന്നല്ലോ
മുല്ലപ്പൂവിൻ ചേലൊത്ത വെള്ളപ്പഞ്ഞി കുപ്പായം
വെള്ളിച്ചില്ലക്കിണ്ണത്തിൽ
മിന്നും പൊന്നിൻ നാണ്യങ്ങൾ
മുല്ലപ്പൂവിൻ ചേലൊത്ത വെള്ളപ്പഞ്ഞി കുപ്പായം
വെള്ളിച്ചില്ലക്കിണ്ണത്തിൽ
മിന്നും പൊന്നിൻ നാണ്യങ്ങൾ

ദിൽ ദിൽ സലാം സലാം
ദിൽ മുഹമ്മദ് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ 
യാ‍അള്ളാ യാ അള്ളാ യാ അള്ള

ദിൽ ദിഫീ യാസിൻ ഖാലിം 
അൽ മുബാറക് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ 
യാ‍അള്ളാ യാ അള്ളാ യാ അള്ള

LYRICS IN ENGLISH

No comments

Note: Only a member of this blog may post a comment.

Theme images by imacon. Powered by Blogger.