മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നുമൗനാനുരാഗത്തിൻ ലോലഭാവംമറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നുമൗനാനുരാഗത്തിൻ ലോലഭാവം
കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നുപുലർമഞ്ഞുകാലത്തെ സ്നേഹതീരംപുലർമഞ്ഞുകാലത്തെ സ്നേഹതീരം
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നുമൗനാനുരാഗത്തിൻ ലോലഭാവം
അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടുമെൻനെഞ്ചോടൊതുക്കി കിടന്നിരുന്നുകാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻകവിളോടുരുമ്മി കിതച്ചിരുന്നുപാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്നപാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്നചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നുചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നുമൗനാനുരാഗത്തിൻ ലോലഭാവം
അറിയാതെ നീയെന്റെ മനസ്സിലെ കാണാത്തകവിതകൾ മൂളി പഠിച്ചിരുന്നൂമുറുകാൻ തുടങ്ങുമെൻ വിറയാർന്ന വേളയിൽമാറോടമർത്തി കൊതിച്ചിരുന്നുഎന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെഎന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെഎത്രയോ സ്നേഹിച്ചിരുന്നിരുന്നുഎത്രയോ സ്നേഹിച്ചിരുന്നിരുന്നു
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നുമൗനാനുരാഗത്തിൻ ലോലഭാവം
കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നുപുലർമഞ്ഞുകാലത്തെ സ്നേഹതീരംപുലർമഞ്ഞുകാലത്തെ സ്നേഹതീരം
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നുമൗനാനുരാഗത്തിൻ ലോലഭാവം
LYRICS IN ENGLISH
No comments
Note: Only a member of this blog may post a comment.