യവനകഥയിൽ നിന്നു വന്ന ഇടയകന്യകേവയന പൂത്ത വഴിയിലെന്തെ വെറുതെ നിൽപ്പു നീയമുനയൊഴുകും വനികയിലെ വേണുഗായകാമുരളി പാടും പാട്ടിൽ സ്വയം മറന്നു നിന്നു ഞാൻതമ്മിൽ തമ്മിൽ അന്നാദ്യമായ് കണ്ടുനിന്നെ കാണാനെൻ കണ്ണുകൾ പുണ്യം ചെയ്തു
യവനകഥയിൽ നിന്നു വന്ന ഇടയകന്യകേയമുനയൊഴുകും വനികയിലെ വേണുഗായകാ
രാവിൻ തങ്കത്തോണിയേറി എൻ അരമനതൻഅറയിലിവൾ ആരും കാണാതിന്നു വന്നുപ്രേമലോലയായ് ചെഞ്ചൊടിയിണതൻപുഞ്ചിരിയിൽ തൂവെണ്ണിലാവുതിർന്നൂരാപ്പാർക്കാൻ ഇടമുണ്ടോഇടനെഞ്ചിൽ കൂടുണ്ട്നീർമാതളം പൂചൂടും കാലം വന്നു
യവനകഥയിൽ നിന്നു വന്ന ഇടയകന്യകേയമുനയൊഴുകും വനികയിലെ വേണുഗായകാ
കാലിൽ വെള്ളിക്കൊലുസുമായ് തരിവളയിളകുംകൈ നിറയെ കുടമുല്ലപ്പൂവുമായ് വന്നാൽവനലതികയെന്നേ വിരിമറിങ്കൽ പടരുന്നപൂണൂലായ് മറ്റില്ലേ നീമധുമഞ്ചരികൾ തിരിനീട്ടിമലർമാസം വരവായിപൂങ്കുരുവികൾ തേൻ നുകരും നാളായല്ലൊ
യമുനയൊഴുകും വനികയിലെ വേണുഗായകായവനകഥയിൽ നിന്നു വന്ന ഇടയകന്യകേതമ്മിൽ തമ്മിൽ അന്നാദ്യമായ് കണ്ടുനിന്നെ കാണാനെൻ കണ്ണുകൾ പുണ്യം ചെയ്തു
യമുനയൊഴുകും വനികയിലെ വേണുഗായകായവനകഥയിൽ നിന്നു വന്ന ഇടയകന്യകേ
LYRICS IN ENGLISH
No comments
Note: Only a member of this blog may post a comment.