വാലിട്ടെഴുതിയ കാർത്തിക രാവിന്റെ നക്ഷത്രമുത്തല്ലേഅമ്പിളി രാകി മിനുക്കിയെടുത്തൊരുതങ്കത്തിടമ്പല്ലേവാനത്തുദിച്ചൊരു പൂത്താരംരാസനിലാ തൂവാലആശതൻ ചക്രവാള സീമയിൽ നിന്നുംനീയെൻ കിളിക്കൂട്ടിലെത്തിയ രാക്കിളിക്കൊഞ്ചൽവാലിട്ടെഴുതിയ കാർത്തിക രാവിന്റെ നക്ഷത്രമുത്തല്ലേഅമ്പിളി രാകി മിനുക്കിയെടുത്തൊരുതങ്കത്തിടമ്പല്ലേനിനക്കായ് നട തുറന്നു കനകപൗർണ്ണമിനീലാമ്പൽ ചുണ്ടിലുറഞ്ഞു നറുതേൻ തുള്ളിനിനക്കായ് നട തുറന്നു കനകപൗർണ്ണമിനീലാമ്പൽ ചുണ്ടിലുറഞ്ഞു നറുതേൻ തുള്ളിപാവാടത്തുമ്പു ഞൊറിഞ്ഞു തെന്നൽ കൈകൾവഴിയിൽ നിഴലിതളിൽ നീരാളംഉറങ്ങാൻ വിരിയൊരുക്കാൻ അരയന്ന തൂവൽവാലിട്ടെഴുതിയ കാർത്തിക രാവിന്റെ നക്ഷത്രമുത്തല്ലേഅമ്പിളി രാകി മിനുക്കിയെടുത്തൊരുതങ്കത്തിടമ്പല്ലേപരിണയ കഥയൊരു നാൾ കതിരണിയുമ്പോൾകളിയും ചിരിയഴകും നടയിറങ്ങുമ്പോൾപരിണയ കഥയൊരു നാൾ കതിരണിയുമ്പോൾകളിയും ചിരിയഴകും നടയിറങ്ങുമ്പോൾകണ്ണേ നിൻ കണ്ണീരെൻ കരളിൽ കൊള്ളുംകഥനം തൂമിന്നൽ കനലാകുംഎന്നും നീ പോവരുതെന്നെൻ ഹൃദയം തേങ്ങുംവാലിട്ടെഴുതിയ കാർത്തിക രാവിന്റെ നക്ഷത്രമുത്തല്ലേഅമ്പിളി രാകി മിനുക്കിയെടുത്തൊരുതങ്കത്തിടമ്പല്ലേവാനത്തുദിച്ചൊരു പൂത്താരംരാസനിലാ തൂവാലആശതൻ ചക്രവാള സീമയിൽ നിന്നുംനീയെൻ കിളിക്കൂട്ടിലെത്തിയ രാക്കിളിക്കൊഞ്ചൽവാലിട്ടെഴുതിയ കാർത്തിക രാവിന്റെ നക്ഷത്രമുത്തല്ലേഅമ്പിളി രാകി മിനുക്കിയെടുത്തൊരുതങ്കത്തിടമ്പല്ലേ
LYRICS IN ENGLISH
No comments
Note: Only a member of this blog may post a comment.