തിരിതാഴും സൂര്യന് കിരണം തന്നുഒരു സ്വപ്നം മെനയുന്നൊരു മേൽപ്പുര മേയാന്ധനുമാസത്തിങ്കള് കളഭം തന്നുവേനല്നിലാച്ചുവരിന്മേല് വെൺകളിപൂശാന്അലിവാര്ന്ന നക്ഷത്രമല്ലോ അഴകുള്ള ജാലകച്ചില്ലാൽമഴവില്ലുകളിഴപാകിയമായാമയമാളിക പണിയാം
തിരിതാഴും സൂര്യന് കിരണം തന്നുഒരു സ്വപ്നം മെനയുന്നൊരു മേൽപ്പുര മേയാന്‍
വെള്ളിമേഘം വാതില്‍ വച്ചു വെണ്ണക്കല്ലാല്‍ നിലം വിരിച്ചുവെള്ളിമേഘം വാതില്‍ വച്ചു വെണ്ണക്കല്ലാല്‍ നിലം വിരിച്ചുപൂത്തുലയും പൂങ്കാറ്റോ പുഷ്യരാഗം തന്നുപുഞ്ചിരിയും നൊമ്പരവും പൂമുഖങ്ങള്‍ തീര്ത്തുകണ്ണുനീരും സ്വപ്നങ്ങളും കാവല്‍ നില്ക്കാന് പോന്നു
തിരിതാഴും സൂര്യന് കിരണം തന്നുഒരു സ്വപ്നം മെനയുന്നൊരു മേൽപ്പുര മേയാന്ധനുമാസത്തിങ്കള് കളഭം തന്നുവേനല്നിലാച്ചുവരിന്മേല് വെൺകളിപൂശാന്
സ്നേഹമുള്ള സന്ധ്യകളും വര്ണ്ണചിത്രരാത്രികളുംസ്നേഹമുള്ള സന്ധ്യകളും വര്ണ്ണചിത്രരാത്രികളുംമിന്നിമായും തൂമഞ്ഞിന്‍ തുള്ളികളെപ്പോലേഎത്രയെത്ര ജന്മങ്ങളില് പെയ്തൊഴിഞ്ഞു മാഞ്ഞുഎന്റെ തീര്ത്ഥയാത്രാതീരം പങ്കിടുവാന്‍ പോന്നു
തിരിതാഴും സൂര്യന് കിരണം തന്നുഒരു സ്വപ്നം മെനയുന്നൊരു മേൽപ്പുര മേയാന്ധനുമാസത്തിങ്കള് കളഭം തന്നുവേനല്നിലാച്ചുവരിന്മേല് വെൺകളിപൂശാന്അലിവാര്ന്ന നക്ഷത്രമല്ലോ അഴകുള്ള ജാലകച്ചില്ലാൽമഴവില്ലുകളിഴപാകിയമായാമയമാളിക പണിയാം
LYRICS IN ENGLISH
No comments
Note: Only a member of this blog may post a comment.