പൂന്തിങ്കളും തേങ്നലിഞുവോമലർ മഞ്ചവും മാഞ്ഞുവോഇടനെഞ്ചിലെ കരൾ ചില്ലയിൽകിളി കുഞു തേങ്ങുന്നുവോ
നീ ചായുറങ്ങാൻ ഞാൻ പാടാംസ്നേഹ സാന്ത്വനത്തിന്റെ ഗീതംഏകയായി താരകേ പോരു നീപോരു നീ
ഇനി നമ്മളൊന്നാണു മാരിവില്ലിന്റെഏഴു വർണ്ണങ്ങൾ പോൽഇരു കൈകളും വീശിയാടുവാൻ ഇന്നു പോരു നീ തിങ്കളേ
പൂന്തെന്നലും പുഴയോരവുംപൂക്കൈതയും പൂക്കളും ഏതേതോ ഈണം മൂളും കാറ്റുംകൂട്ടിന്നു കൂടെ കൂടാറില്ലേ ആരാരോ പാടി തരില്ലേ
പൂന്തിങ്കളും തേങ്നലിഞുവോമലർ മഞ്ചവും മാഞ്ഞുവോ
LYRICS IN ENGLISH
No comments
Note: Only a member of this blog may post a comment.