മയിലാടും കുന്നുമ്മേൽ തിരി വെയ്ക്കണതാരാണ്മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്മഴയോരം മാനത്ത് വില്ലു കുലയ്ക്കണതാരാണ്ഇളമാനേ നിന്നെ തേടും കണ്ണാണ്കാതോളം മിഴിയഴക് കണ്ടാലോ കിളിയഴക്
മയിലാടും കുന്നുമ്മേൽ തിരി വെയ്ക്കണതാരാണ്മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്മഴയോരം മാനത്ത് വില്ലു കുലയ്ക്കണതാരാണ്ഇളമാനേ നിന്നെ തേടും കണ്ണാണ്
പൊന്നും നൂലിൽ ആലില മിന്നുംപവിഴമണിത്താലികാതിൽ ചേർന്നാൽ കാകളി മൂളൂംകനകലോലാക്ക്കാക്കാത്തി കൈ നോക്കാനിരുന്നില്ലേകല്യാണം കൂടാനിരുന്നില്ലേപണയം നൽകാൻ പ്രണയഗീതം ഞാൻ ഓ
മയിലാടും കുന്നുമ്മേൽ തിരി വെയ്ക്കണതാരാണ്മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്മഴയോരം മാനത്ത് വില്ലു കുലയ്ക്കണതാരാണ്ഇളമാനേ നിന്നെ തേടും കണ്ണാണ്
ഒന്നാം നാളിൽ ഓമനരാവിൽഒരുങ്ങി വരുകില്ലേപൂവിൽ ചായും കാറ്റിൻ കൈകൾപുടവ ഞൊറിയില്ലേമന്ദാരം നിൻ മുന്നിൽ മഷിക്കൂട്മെയ്യെല്ലാം പ്രേമത്തിൻ വിരൽ പാട്പകരം തരുമോ പഴയ സ്നേഹം നീ ഓ
മയിലാടും കുന്നുമ്മേൽ തിരി വെയ്ക്കണതാരാണ്മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്മഴയോരം മാനത്ത് വില്ലു കുലയ്ക്കണതാരാണ്ഇളമാനേ നിന്നെ തേടും കണ്ണാണ്കാതോളം മിഴിയഴക് കണ്ടാലോ കിളിയഴക്
മയിലാടും കുന്നുമ്മേൽ തിരി വെയ്ക്കണതാരാണ്മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്മഴയോരം മാനത്ത് വില്ലു കുലയ്ക്കണതാരാണ്ഇളമാനേ നിന്നെ തേടും കണ്ണാണ്
LYRICS IN ENGLISH
No comments
Note: Only a member of this blog may post a comment.