Vellaram Kunnukalil Lyrics In Malayalam - വെള്ളാരം കുന്നുകളിൽ വരികൾ
വെള്ളാരം കുന്നുകളിൽ തുള്ളിക്കളിക്കും വാനമ്പാടി വെള്ളാരം കുന്നുകളിൽ തുള്ളിക്കളിക്കും വാനമ്പാടി ഒന്നുചോദിച്ചോട്ടെ ഒന്ന് ചോദിച്ചോട്ടേ പ്രണയം മധുരമാണോപ്രേമത്തിൻ നൊമ്പരം സുഖകരമാണോകൊതിതീരെ സ്നേഹിക്കാൻ മോഹമാണോ മോഹമാണോഎന്നും മോഹമാണോ
വെള്ളാരം കുന്നുകളിൽ തുള്ളിക്കളിക്കും വാനമ്പാടി
കാട്ടുമൈനകൾ പാടീകാനനച്ചോലകൾ ഏറ്റു പാടീ കാട്ടുമൈനകൾ പാടീകാനനച്ചോലകൾ ഏറ്റു പാടീ എന്തു പാടീ ഹെയ് എന്തു പാടീകാട്ടുചെമ്പകപ്പൂവിനു കല്യാണപ്രായമായികാട്ടുചെമ്പകപ്പൂവിനു കല്യാണപ്രായമായികരളിൽ ഒരായിരം പൊൻ കിനാക്കൾ താലമേന്തിതാലമേന്തി
വെള്ളാരം കുന്നുകളിൽ തുള്ളിക്കളിക്കും വാനമ്പാടി വെള്ളാരം കുന്നുകളിൽ തുള്ളിക്കളിക്കും വാനമ്പാടി
കണ്ണിൽ കന്മദപ്പൂക്കളുണ്ടേചുണ്ടിൽ പൂമ്പൊടി തേനുമുണ്ടേകണ്ണിൽ കന്മദപ്പൂക്കളുണ്ടേചുണ്ടിൽ പൂമ്പൊടി തേനുമുണ്ടേആർക്കു വേണ്ടി ആർക്കു വേണ്ടികാമദേവനു കാണിയ്ക്ക ഏകുവാൻ വേണ്ടികാമദേവനു കാണിയ്ക്ക ഏകുവാൻ വേണ്ടികരളിലെ രാജകുമാരനു കൈനീട്ടമേകുവാൻ വേണ്ടി ഓ
വെള്ളാരം കുന്നുകളിൽ തുള്ളിക്കളിക്കും വാനമ്പാടി ഒന്നുചോദിച്ചോട്ടെ ഒന്ന് ചോദിച്ചോട്ടേ പ്രണയം മധുരമാണോപ്രേമത്തിൻ നൊമ്പരം സുഖകരമാണോകൊതിതീരെ സ്നേഹിക്കാൻ മോഹമാണോ മോഹമാണോഎന്നും മോഹമാണോ
വെള്ളാരം കുന്നുകളിൽ തുള്ളിക്കളിക്കും വാനമ്പാടി
No comments
Note: Only a member of this blog may post a comment.