Mani Mukile Lyrics In Malayalam - മണിമുകിലേ നീ പൊഴിയരുതേ വരികൾ
മണിമുകിലേ ഓമണിമുകിലേ നീ പൊഴിയരുതേകുടകിനുമേല്‍ നീ കുളിരരുതേകിളിയുടെ ചിറകുകള് വിടരുമ്പോള്‍തേന്‍മൊഴിയുടെ ചിമിഴുകള്‍ അടയുമ്പോള്പുലര്വെയിലലഞൊറി തഴുകുമ്പോള്‍ഈ പുഴയുടെ പരിഭവമൊഴുകുമ്പോള്നിന് പാട്ടായ് പൂവിട്ടു ഞാന്‍നിന്‍ സ്നേഹം പങ്കിട്ടു ഞാന്‍
മണിമുകിലേ നീ പൊഴിയരുതേകുടകിനുമേല്‍ നീ കുളിരരുതേ
ഇണങ്ങിയും പിണങ്ങിയും ഒരു കൊച്ചു വരമ്പത്തൊരിത്തിരി നേരം നാം നിന്നുഅടുത്തിട്ടും അടുത്തിട്ടും അകലുന്ന മനസ്സിന്റെആലില വാതില്‍ നാം തുറന്നു
ഒരുവാക്കും മിണ്ടാതെ മിഴി രണ്ടും പിടയാതെഒരുവാക്കും മിണ്ടാതെ മിഴി രണ്ടും പിടയാതെഒരു ജന്മം മുഴുവന്‍ ഞാന്‍ കൈമാറുമ്പോള്അറിയാമോ എന്‍ നൊമ്പരംഅലിവോലും വെൺചന്ദനം
മണിമുകിലേ പൊഴിയരുതേകുടകിനുമേല്‍ കുളിരരുതേ
മുറിക്കുള്ളിൽ കൊളുത്തിയനിലവിളക്കെരിയുന്നൊരാവണി സന്ധ്യായാമിനിയില്അരികത്തു വരുമെന്നു കരുതി ഞാനൊരുക്കുമൊരായിരംതാരം പൂവണിഞ്ഞു
ഒരു കാറ്റിന് ചിറകേറി മണിമഞ്ഞിന്‍ തണുവേറിഒരു കാറ്റിന് ചിറകേറി മണിമഞ്ഞിന്‍ തണുവേറിഒരു യാമം മുഴുവന്‍ ഞാന്‍ പാടീടുമ്പോള്തഴുകാമോ പൊൽത്തെന്നലേതിരയാമോ എന്നോര്‍മ്മകള്‍
മണിമുകിലേ പൊഴിയരുതേകുടകിനുമേല്‍ നീ കുളിരരുതേമണിമുകിലേ പൊഴിയരുതേകുടകിനുമേല്‍ കുളിരരുതേ
No comments
Note: Only a member of this blog may post a comment.