Header Ads

Madhumathiye Song Lyrics - Sakhavu Malayalam Movie Songs Lyrics


മധു മധു മധുമതിയെ
നിന്നെ കാണാൻ എന്ത് രസം 
ആനന്ദമീ ആരംഭവും അനുരാഗമായ്
ഹ ഹ ഹ ഹ ഹ ഹ

മധു മധു മധുമതിയെ
നിന്നെ കാണാൻ എന്ത് രസം

കാണുമ്പോഴെന്നും കാണാതെ കണ്ണിൽ
കണ്ടോണ്ടിരിക്കുമ്പോഴും
കണ്ണുള്ളിൽ തീർക്കും ജാലങ്ങൾ കൊണ്ടെൻ
ഉള്ളിൽ കടക്കുമ്പോഴും
അലരായിരം വിരിയുന്നു
അതിൽ മാനസം നിറയുന്നു
അതിലും പ്രിയം നീ തൻ മനം കാണുന്ന നേരം
ഹ ഹ ഹ ഹ ഹ ഹ

മധു മധു മധുമതിയെ
നിന്നെ കാണാൻ എന്ത് രസം
മധു മധു മധുമതിയെ
നിന്നെ കാണാൻ എന്ത് രസം
ആനന്ദമീ ആരംഭവും അനുരാഗമായ്
ഹ ഹ ഹ ഹ ഹ ഹ

കണ്മണിയേ നീ കാലങ്ങൾ താണ്ടി
കൈയ്യോട് കൈ കോർത്ത് പോരാടണം
പോകുന്ന വഴിയിൽ വീഴുന്ന നേരം
ചാരത്തു നീ അന്നും ഉണ്ടാവണം
അലരായിരം വിരിയുന്നു
അതിൽ മാനസം നിറയുന്നു
അതിലും പ്രിയം നീ തൻ മനം കാണുന്ന നേരം
ഹ ഹ ഹ ഹ ഹ ഹ

മധു മധു മധുമതിയെ
നിന്നെ കാണാൻ എന്ത് രസം
മധു മധു മധുമതിയെ
നിന്നെ കാണാൻ എന്ത് രസം
ആനന്ദമീ ആരംഭവും അനുരാഗമായ്
ഹ ഹ ഹ ഹ ഹ ഹ

LYRICS IN ENGLISH

CHANGE LYRICS - വരികള്‍ തിരുത്താം

No comments

Note: Only a member of this blog may post a comment.

Theme images by imacon. Powered by Blogger.