Manathe Thudiyunarum Lyrics In Malayalam - മാനത്തെ തുടി ഉണരും വരികൾ
മാനത്തെ തുടി ഉണരും മാരിമുകില്ത്തെരുവില്ആരാരോ വഴി തിരയും പേരറിയാ തെരുവില്നെഞ്ചില് ഉലാവും നൊമ്പരമോടേനേരിനു നേരേ നിറമിഴിയോടെകുറുമ്പ് ഏറും ആരോമല്‍ കുയില്‍ കുഞ്ഞ് ചേക്കേറി
മാനത്തെ തുടി ഉണരും മാരിമുകില്ത്തെരുവില്ആരാരോ വഴി തിരയും പേരറിയാ തെരുവില്‍
ആരിരോം ആരീരോ ആരീരാരോആരിരോം ആരീരോ ആരീരാരോആരീരാരോ ആരീരാരോആലോലം താലോലം ആരിരാരോ
വഴിക്കണ്ണുമായ് നില്ക്കും നിഴല്‍ക്കൂത്ത് കോലങ്ങള്കടം കൊണ്ട ജന്മങ്ങള് ഇതോ കര്‍മ്മ ബന്ധങ്ങള്വഴിക്കണ്ണുമായ് നില്ക്കും നിഴല്‍ക്കൂത്ത് കോലങ്ങള്കടം കൊണ്ട ജന്മങ്ങള് ഇതോ കര്‍മ്മ ബന്ധങ്ങള്‍
ഇരുള്‍ക്കാറ്റ് ചൂളം കുത്തും മഴക്കാലമേഘം നോക്കിതുടിക്കുന്ന നെഞ്ചോടേ മനം നൊന്തു പാടുമ്പോള്‍
മാനത്തെ തുടി ഉണരും മാരിമുകില്ത്തെരുവില്ആരാരോ വഴി തിരയും പേരറിയാ തെരുവില്‍
അലഞ്ഞ് എങ്ങ് പോയാലും അഴല്‍ക്കാഴ്ച ആണെന്നുംമനസ്സിന്റെ തീരങ്ങള്‍ മരുപ്പാടം ആവുമ്പോള്അലഞ്ഞ് എങ്ങ് പോയാലും അഴല്‍ക്കാഴ്ച ആണെന്നുംമനസ്സിന്റെ തീരങ്ങള്‍ മരുപ്പാടം ആവുമ്പോള്‍
വെളിച്ചം കിഴക്കായ് പൂക്കും പുലര്‍കാലം ഇനിയും ദൂരെകൊളുത്തുന്നത് ആരാരോ വിളക്കിന്റെ നാളങ്ങള്‍
മാനത്തെ തുടി ഉണരും മാരിമുകില്ത്തെരുവില്ആരാരോ വഴി തിരയും പേരറിയാ തെരുവില്നെഞ്ചില് ഉലാവും നൊമ്പരമോടേനേരിനു നേരേ നിറമിഴിയോടെകുറുമ്പ് ഏറും ആരോമല്‍ കുയില്‍ കുഞ്ഞ് ചേക്കേറി
മാനത്തെ തുടി ഉണരും മാരിമുകില്ത്തെരുവില്ആരാരോ വഴി തിരയും പേരറിയാ തെരുവില്‍
No comments
Note: Only a member of this blog may post a comment.