ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവംസത്യജീവമാര്ഗ്ഗമാണു ദൈവംമര്‍ത്യനായി ഭൂമിയിൽ പിറന്നു സ്നേഹ ദൈവംനിത്യജീവനേകിടുന്നു ദൈവം
ആബാ പിതാവേ ദൈവമേഅവിടുത്തെ രാജ്യം വരേണമേഅങ്ങേ തിരുഹിതം ഭൂമിയിൽ എന്നെന്നും നിറവേറീടേണമേ

ഇസ്രായേലിൻ നാഥനായി വാഴുമേകദൈവംസത്യജീവമാര്ഗ്ഗമാണു ദൈവം
ചെങ്കടലിൽ നീ അന്നു പാത തെളിച്ചൂ മരുവിൽ മര്‍ത്യര്‍ക്കു മന്ന പൊഴിച്ചുഎരീവെയിലിൽ മേഘത്തണലായി ഇരുളിൽ സ്നേഹനാളമായ്സീനായ് മാമല മുകളിൽ നീ
ചെങ്കടലിൽ നീ അന്നു പാത തെളിച്ചൂ മരുവിൽ മര്‍ത്യര്‍ക്കു മന്ന പൊഴിച്ചുഎരീവെയിലിൽ മേഘത്തണലായി ഇരുളിൽ സ്നേഹനാളമായ്സീനായ് മാമല മുകളിൽ നീ നീതിപ്രമാണങ്ങൾ പകര്‍ന്നേകി
ആബാ പിതാവേ ദൈവമേഅവിടുത്തെ രാജ്യം വരേണമേഅങ്ങേ തിരുഹിതം ഭൂമിയിൽ എന്നെന്നും നിറവേറീടേണമേ
ഇസ്രായേലിൻ നാഥനായി വാഴുമേകദൈവംസത്യജീവമാര്ഗ്ഗമാണു ദൈവം
മനുജനായ് ഭൂമിയിലവതരിച്ചൂ മഹിയിൽ ജീവൻ ബലി കഴിച്ചൂതിരു നിണവും ദിവ്യ ഭോജ്യവുമായ് ഈ ഉലകത്തിൻ ജീവനായ്വഴിയും സത്യവുമായവനേ നിൻ തിരുനാമം വാഴ്ത്തുന്നു
മനുജനായ് ഭൂമിയിലവതരിച്ചൂ മഹിയിൽ ജീവൻ ബലി കഴിച്ചൂതിരു നിണവും ദിവ്യ ഭോജ്യവുമായ് ഈ ഉലകത്തിൻ ജീവനായ്വഴിയും സത്യവുമായവനേ നിൻ തിരുനാമം വാഴ്ത്തുന്നു
ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവംസത്യജീവമാര്ഗ്ഗമാണു ദൈവംമര്‍ത്യനായി ഭൂമിയിൽ പിറന്നു സ്നേഹ ദൈവംനിത്യജീവനേകിടുന്നു ദൈവം
ആബാ പിതാവേ ദൈവമേഅവിടുത്തെ രാജ്യം വരേണമേഅങ്ങേ തിരുഹിതം ഭൂമിയിൽ എന്നെന്നും നിറവേറീടേണമേ
ആബാ പിതാവേ ദൈവമേഅവിടുത്തെ രാജ്യം വരേണമേഅങ്ങേ തിരുഹിതം ഭൂമിയിൽ എന്നെന്നും നിറവേറീടേണമേ
LYRICS IN ENGLISH
No comments
Note: Only a member of this blog may post a comment.