Ennamme Onnu Kaanan Lyrics In Malayalam - എന്നമ്മേ ഒന്നു കാണാന്‍ വരികൾ
എന്നമ്മേ ഒന്നു കാണാന്‍എത്ര നാളായ് ഞാൻ കൊതിച്ചുഈ മടിയില്‍ വീണുറങ്ങാന്എത്ര രാവില്‍ ഞാൻ നിനച്ചുകണ്ടില്ലല്ലോ കേട്ടില്ലല്ലോ എന്കരളുരുകുമൊരു താരാട്ട്
എന്നമ്മേ ഒന്നു കാണാന്‍എത്ര നാളായ് ഞാൻ കൊതിച്ചുഈ മടിയില്‍ വീണുറങ്ങാന്എത്ര രാവില്‍ ഞാൻ നിനച്ചു
എനിക്കുതരാന്‍ ഇനിയുണ്ടോകുടുകുടെ ചിരിക്കുന്ന പൊന്പാവവിശക്കുമ്പോള് പകരാമോതയിര്ക്കലം തൂകുന്ന തൂവെണ്ണഎനിക്കെന്റെ ബാല്യം ഇനി വേണംഎനിക്കെന്റെ സ്നേഹം ഇനി വേണംഅലയേണമീ കിനാ ചിറകില്‍
എന്നമ്മേ ഒന്നു കാണാന്‍എത്ര നാളായ് ഞാൻ കൊതിച്ചുഈ മടിയില്‍ വീണുറങ്ങാന്എത്ര രാവില്‍ ഞാൻ നിനച്ചു
പകല്‍മഴയില്‍ നനയുന്നൂപരലായ് തുടിക്കുന്നോരിളമനസ്സ്തുഴയാതെ തുഴയുന്നൂവാത്സല്യക്കടലിലെ പൂക്കൊതുമ്പ്ഇനിയെന്തു വേണമറിയില്ലല്ലോഇനിയെന്തു മോഹമറിയില്ലല്ലോവെറുതേ പറന്നു പോയ്നിനവ്
എന്നമ്മേ ഒന്നു കാണാന്‍എത്ര നാളായ് ഞാൻ കൊതിച്ചുഈ മടിയില്‍ വീണുറങ്ങാന്എത്ര രാവില്‍ ഞാൻ നിനച്ചുകണ്ടില്ലല്ലോ കേട്ടില്ലല്ലോ എന്കരളുരുകുമൊരു താരാട്ട്
എന്നമ്മേ ഒന്നു കാണാന്‍എത്ര നാളായ് ഞാൻ കൊതിച്ചുഈ മടിയില്‍ വീണുറങ്ങാന്എത്ര രാവില്‍ ഞാൻ നിനച്ചു
No comments
Note: Only a member of this blog may post a comment.