ഒരേ മുഖം കാണാന്‍ തെളിഞ്ഞുവോ ദീപംഒരേ സ്വരം കേള്‍ക്കാന്‍ ഒരുങ്ങിയോ മൗനംപുഴകള് പാടുന്നുവോ മധുര ഇന്ദോളംപുതിയ കാവ്യത്തിന് വരികള്‍ നെയ്യുന്നുപവിഴത്താമരകള്
ഒരേ മുഖം കാണാന്‍ തെളിഞ്ഞുവോ ദീപംഒരേ സ്വരം കേള്‍ക്കാന്‍ ഒരുങ്ങിയോ മൗനം
ആരാരും അറിയാതേയെന്‍ തപസ്സ്ആശിച്ചാല് തുണയാകാമേ മനസ്സില്മുഴുതിങ്കള് പോലെ തൊഴുകൈയ്യുമായി നിന് ഉയിരില്ഉയിരേ ഉയിരേ
ഒരേ മുഖം കാണാന്‍ തെളിഞ്ഞുവോ ദീപംഒരേ സ്വരം കേള്‍ക്കാന്‍ ഒരുങ്ങിയോ മൗനം
തൈമുല്ലേ ഇളമെയ്യെല്ലാം തളിരില്കൈ തൊട്ടാല്‍ ഉടല് മൂടുന്നുവോ കുളിരില്കൈവന്നുവല്ലോകടല് പോലെയേതോ നിറവ്നിറവ് നിറവ്
ഒരേ മുഖം കാണാന്‍ തെളിഞ്ഞുവോ ദീപംഒരേ സ്വരം കേള്‍ക്കാന്‍ ഒരുങ്ങിയോ മൗനംപുഴകള് പാടുന്നുവോ മധുര ഇന്ദോളംപുതിയ കാവ്യത്തിന് വരികള്‍ നെയ്യുന്നുപവിഴത്താമരകള്
ഒരേ മുഖം കാണാന്‍ തെളിഞ്ഞുവോ ദീപംഒരേ സ്വരം കേള്‍ക്കാന്‍ ഒരുങ്ങിയോ മൗനം
LYRICS IN ENGLISH
No comments
Note: Only a member of this blog may post a comment.