Header Ads

മാണിക്ക കല്ലാല്‍ - Varnapakittu Movie Songs Lyrics


 
മാണിക്ക കല്ലാല്‍ മേഞ്ഞ് മെനഞ്ഞേ 
മാമണി കൊട്ടാരം
താഴിട്ടടച്ചാല്‍ താനേ തുറക്കും 
തങ്കത്തിന്‍ കൊട്ടാരം 
കുളരംബിളി കൊംബനും
ആവണി തുംബിയും
മയ്യെണി കണ്ണുമായ്
കാവല് നില്‍ക്കണ 
മായ കൊട്ടാരം എന്‍റെ മോഹ കൊട്ടാരം 
                  
മാണിക്ക കല്ലാല്‍ മേഞ്ഞ് മെനഞ്ഞേ 
മാമണി കൊട്ടാരം
താഴിട്ടടച്ചാല്‍ താനേ തുറക്കും 
തങ്കത്തിന്‍ കൊട്ടാരം 
കുളരംബിളി കൊംബനും
ആവണി തുംബിയും
മയ്യെണി കണ്ണുമായ്
കാവല് നില്‍ക്കണ 
മായ കൊട്ടാരം എന്‍റെ മോഹ കൊട്ടാരം 

മഞ്ഞു മഞ്ചാടി പൂ പൂക്കും തൊടിയും
പുള്ളി പൂവാലി പൈക്കള്‍ തന്‍ കുറുംബും
ഉള്ളും കുഞ്ഞാടിന്‍ കൂട്ടവും
പൂമീനും പൊന്മാനും
പൂങ്കുയില്‍ പാടും പാട്ടും

മഞ്ഞു മഞ്ചാടി പൂ പൂക്കും തൊടിയും
പുള്ളി പൂവാലി പൈക്കള്‍ തന്‍ കുറുംബും
ഉള്ളും കുഞ്ഞാടിന്‍ കൂട്ടവും
പൂമീനും പൊന്മാനും
പൂങ്കുയില്‍ പാടും പാട്ടും

കുഞ്ഞു പ്രാവുകള്‍ മെയ്യും ഇലഞ്ഞിക്കാവും
പാല്‍ മരം പെയ്യും ഇളം തണുപ്പും
നാണം കുണുങ്ങും നിന്‍ പുഞ്ചിരിയും
തുള്ളി തുളുംബും പള്ളി പണിയും
ഉള്ളിന്നംള്ളില്‍ കൗതുകമായ്‌
ഓരോ നാളും ഉത്സവമായ്

മാണിക്ക കല്ലാല്‍
മാണിക്ക കല്ലാല്‍ മേഞ്ഞ് മെനഞ്ഞേ 
മാമണി കൊട്ടാരം
താഴിട്ടടച്ചാല്‍ താനേ തുറക്കും 
തങ്കത്തിന്‍ കൊട്ടാരം 
കുളരംബിളി കൊംബനും
ആവണി തുംബിയും
മയ്യെണി കണ്ണുമായ്
കാവല് നില്‍ക്കണ 
മായ കൊട്ടാരം എന്‍റെ മോഹ കൊട്ടാരം 

കണ്ണില്‍ മിന്നാട്ടം മിന്നുന്ന തിളക്കം
കാതില്‍ തോണിപ്പാട്ടിന്‍ വള കിലുക്കം
മെയ്യില്‍ അന്തിക്ക് ചെന്തങ്ങില്‍ 
ചെമ്മുകില്‍ ചാന്തിട്ട പൂക്കുല തോല്‍ക്കും ഗന്ധം
                              
കണ്ണില്‍ മിന്നാട്ടം മിന്നുന്ന തിളക്കം
കാതില്‍ തോണിപ്പാട്ടിന്‍ വള കിലുക്കം
മെയ്യില്‍ അന്തിക്ക് ചെന്തങ്ങില്‍ 
ചെമ്മുകില്‍ ചാന്തിട്ട പൂക്കുല തോല്‍ക്കും ഗന്ധം

മാറില്‍ ചില്ലു നിലാവോ മഞ്ഞള്‍ കുഴംബോ
താമര മൊട്ടോ വര്‍ണ്ണ പകിട്ടോ
മാമയില്‍ പീലി പൂ കാവടിയോ
ഓ മാരിവില്ലോലും പകല്‍ മുകിലോ
കാണാ ചെപ്പിന്‍ കുങ്കുമോ
മുത്താ ചുണ്ടത്ത് മുത്തങ്ങളായ്

മാണിക്ക കല്ലാല്‍
മാണിക്ക കല്ലാല്‍ മേഞ്ഞ് മെനഞ്ഞേ 
മാമണി കൊട്ടാരം
താഴിട്ടടച്ചാല്‍ താനേ തുറക്കും 
തങ്കത്തിന്‍ കൊട്ടാരം 
കുളരംബിളി കൊംബനും
ആവണി തുംബിയും
മയ്യെണി കണ്ണുമായ്
കാവല് നില്‍ക്കണ 
മായ കൊട്ടാരം എന്‍റെ മോഹ കൊട്ടാരം 
മായ കൊട്ടാരം എന്‍റെ മോഹ കൊട്ടാരം 

LYRICS IN ENGLISH

No comments

Note: Only a member of this blog may post a comment.

Theme images by imacon. Powered by Blogger.