ശാരികേ നിന്നെ കാണാന്‍ താരകം താഴേ വന്നുആശംസയേകാനെന്റെ സ്നേഹവും പോന്നു കണ്ണിനും കണ്ണല്ലേ നീ കത്തും വിളക്കല്ലേ നീസൗഹൃദം പൂക്കും പോലെ എന്നിൽ സുഗന്ധം
മഴവില്ലു പോലെ ഏഴു നിറമെഴുംനിമിഷങ്ങൾ ഉതിർക്കുന്ന ചിരിയിലുംഅണിയും നമ്മൾ ലോലമഴയിതൽഅഴകിതൾ പൊഴിയുന്നൊരിരവിലുംതരുന്നു ഞാനെൻ പൂക്കൾകിനാവിൻ സമ്മാനങ്ങൾഒളിക്കും പൂത്താലങ്ങൾഅണയ്ക്കും പൊൻ നാളങ്ങൾ
ഇടനെഞ്ചിൽ തുടികൊട്ടിയുണരുന്നുഒരു മണിക്കുയിലിന്റെ സംഗീതംഒരുമെയ്യിൽ ഇരുമെയ്യിൽ പടരുന്നുകരളിൽ നിന്നുതിരുന്നൊരുന്മാദം
ശാരികേ നിന്നെ കാണാന്‍ താരകം താഴേ വന്നുആശംസയേകാനെന്റെ സ്നേഹവും പോന്നു
കുളിരുള്ള തെന്നൽ വാർമുടി ചീകിവസന്തത്തിൻ കതിരൊളി അണിയിക്കുംശലഭങ്ങൾ പാറി നിൻ വഴിയിൽ നീളെമണമുള്ള മലരൊക്കെ വിരിയിക്കും
ഉദിക്കും നക്ഷത്രത്തിൽ വിളങ്ങും സൗഭാഗ്യങ്ങൾതുടിക്കും തിങ്കൾക്കീറിൽ തിളങ്ങും സങ്കല്പങ്ങൾഇനി നിന്റെ ഉയിരിന്റെ പൂങ്കാവിൽഇളവെയിൽ കുരുവികൾ പാടേണംഇവിടുന്നു നുണയുന്ന മധുരങ്ങൾഓർമ്മയിൽ നുര കുത്തി പടരേണം
ശാരികേ നിന്നെ കാണാന്‍ താരകം താഴേ വന്നുആശംസയേകാനെന്റെ സ്നേഹവും പോന്നു
LYRICS IN ENGLISH
No comments
Note: Only a member of this blog may post a comment.