Ottaykkupaadunna Poonkuyile NintePattupolulla Ee PaattinullilEnthithra Sangadam ChollaamoThenoorum Kaniyere Kothiyittum ChundilMadhurikkum Paattottum BaakkiyilleMadhurikkum Paattottum Baakkiyille
Ottaykkupaadunna Poonkuyile NintePattupolulla Ee PaattinullilEnthithra Sangadam Chollaamo
Thullikkoru Kudam Kanakke Maari PeyyumpamUmmarathinnelirunnu KandathalleAaraarum Kaanaathoru Pon KinaavuAnnu Ninte Kannilu Poothu Minniya Nalla Naalu
Ottaykkupaadunna Poonkuyile NintePattupolulla Ee PaattinullilEnthithra Sangadam Chollaamo
Akkaraykku Poya Thoni IkkareyethumpamKarimukil Maanam TheliyukilleUrangaatha Raavithinnu MaayukilleNinte Kannuneerin Kadhayithinnu Theerukille
Ottaykkupaadunna Poonkuyile NintePattupolulla Ee PaattinullilEnthithra Sangadam ChollaamoThenoorum Kaniyere Kothiyittum ChundilMadhurikkum Paattottum BaakkiyilleMadhurikkum Paattottum BaakkiyilleMadhurikkum Paattottum Baakkiyille
********ഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ നിന്റെപട്ടുപോലുള്ള ഈ പാട്ടിനുള്ളിൽഎന്തിത്ര സങ്കടം ചൊല്ലാമോതേനൂറും കനിയേറെ കൊത്തിയിട്ടും ചുണ്ടിൽമധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേമധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ നിന്റെപട്ടുപോലുള്ള ഈ പാട്ടിനുള്ളിൽഎന്തിത്ര സങ്കടം ചൊല്ലാമോ
തുള്ളിക്കൊരു കുടം കണക്കേ മാരി പെയ്യുമ്പംഉമ്മറത്തിണ്ണേലിരുന്നു കണ്ടതല്ലേആരാരും കാണാത്തൊരു പൊൻകിനാവ്അന്നു് നിന്റെ കണ്ണിൽപൂത്തുമിന്നിയ നല്ലനാൾ ഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ നിന്റെപട്ടുപോലുള്ള ഈ പാട്ടിനുള്ളിൽഎന്തിത്ര സങ്കടം ചൊല്ലാമോ
അക്കരയ്ക്കുപോയ തോണി ഇക്കരെയെത്തുമ്പംകരിമുകിൽമാനം തെളിയുകില്ലേഉറങ്ങാത്ത രാവിതിന്ന് മായുകില്ലേനിന്റെ കണ്ണുനീരിൻ കഥയിതിന്ന് തീരുകില്ലേ
ഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ നിന്റെപട്ടുപോലുള്ള ഈ പാട്ടിനുള്ളിൽഎന്തിത്ര സങ്കടം ചൊല്ലാമോതേനൂറും കനിയേറെ കൊത്തിയിട്ടും ചുണ്ടിൽമധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ
No comments
Note: Only a member of this blog may post a comment.