Madhumathe PoovirinjuvoManassile Then KininjuvoMadhumathe PoovirinjuvoManassile Then KininjuvoMadhumathe PoovirinjuvoManassile Then KininjuvoMadhuramee Gaanam KelkkumpolManassum RaagalolamaayMadhuramee Gaanam KelkkumpolManassum RaagalolamaayMaanathe Poomettil Meyunna MeghangalThedunnathaaraare Tharam Pam PamMaanathe Chandrante Maaraappil MaattunneThaazhathu Poruulle Tharam Pam Pam
Madhumathe Poovirinjuvo Manassile Then KininjuvoMadhumathe Poovirinjuvo Manassile Then Kininjuvo
Kaanunna Ninneppole Sooryanaay AnthiveyilChaayunna Chanthavum Nee ThanneKelkkunnu Manikkuyil Paattilum Kulir PeyyumKaattinte Paattilum Nin NaadamNaamore Veenayaay Naamore EenamaayNaamore Veenayaay Naamore EenamaayIru Hridayam Ponthudi Dheem ThananamMadhumazhayaay Peyyuka Dheem ThananamMizhikalezhuthum Pranaya LipikalKalamadhuram Paadum Neeyaaro
Madhumathippoovirinjuvo Manassile Then KininjuvoMadhumathippoovirinjuvo
Maathalachedi Malar Choodiya MunthirikalMaanikyam Chaarthiyo Poy NokkaamMaathalam Poothathu Nin PoomanichodiyiloThenmozhi Neeyente MunthirippooNaamore Raagamaay Naamore GaanamaayNaamore Raagamaay Naamore GaanamaayPranayamani Kaalthala Dheemdhana DheemKulirmazhayum Thennalum Dheemdhana DheemArikilanayum Kavithayaay NeeThirumadhuram Thookum Neeyaaro
Madhumathippoovirinjuvo Manassile Then KininjuvoMadhuramee Gaanam Kelkkumpol Manassum RaagalolamaayMaanathe Poomettil Meyunna MeghangalThedunnathaaraare Tharam Pam PamMaanathe Chandrane Maaraappil MaattunneThaazhathu Poruulle Tharam Pam Pam
*********മധുമതിപ്പൂവിരിഞ്ഞുവോ മനസ്സിലെ തേൻ കിനിഞ്ഞുവോമധുമതിപ്പൂവിരിഞ്ഞുവോ മനസ്സിലെ തേൻ കിനിഞ്ഞുവോമധുമതിപ്പൂവിരിഞ്ഞുവോ മനസ്സിലെ തേൻ കിനിഞ്ഞുവോമധുരമീ ഗാനം കേൾക്കുമ്പോൾ മനസ്സും രാഗലോലമായ്മധുരമീ ഗാനം കേൾക്കുമ്പോൾ മനസ്സും രാഗലോലമായ്മാനത്തെപൂമേട്ടിൽ മേയുന്ന മേഘങ്ങൾതേടുന്നതാരാരേ തരമ്പമ്പംമാനത്തെ ചന്ദ്രനെ മാറാപ്പിൽ മാറ്റുന്നേതാഴത്തു പോരൂല്ലേ തരമ്പമ്പം
മധുമതിപ്പൂവിരിഞ്ഞുവോ മനസ്സിലെ തേൻ കിനിഞ്ഞുവോമധുമതിപ്പൂവിരിഞ്ഞുവോ മനസ്സിലെ തേൻ കിനിഞ്ഞുവോ
കാണുന്ന നിന്നെപ്പോലെ സൂര്യനായ് അന്തിവെയിൽചായുന്ന ചന്തവും നീ തന്നെകേൾക്കുന്നു മണിക്കുയിൽ പാട്ടിലും കുളിർ പെയ്യുംകാറ്റിന്റെ പാട്ടിലും നിൻ നാദംനാമൊരേ വീണയായ് നാമൊരേ ഈണമായ്നാമൊരേ വീണയായ് നാമൊരേ ഈണമായ്ഇരുഹൃദയം പൊൻതുടി ധീംതനനംമധുമഴയായ് പെയ്യുക ധീംതനനംമിഴികളെഴുതും പ്രണയലിപികൾകളമധുരം പാടും നീയാരോ
മധുമതിപ്പൂവിരിഞ്ഞുവോ മനസ്സിലെ തേൻ കിനിഞ്ഞുവോമധുമതിപ്പൂവിരിഞ്ഞുവോ
മാതളച്ചെടിമലർ ചൂടിയ മുന്തിരികൾമാണിക്യം ചാർത്തിയോ പോയ് നോക്കാംമാതളം പൂത്തതു നിൻ പൂമണിച്ചൊടിയിലോതേൻമൊഴി നീയെന്റെ മുന്തിരിപ്പൂനാമൊരേ രാഗമായ് നാമൊരേ ഗാനമായ്നാമൊരേ രാഗമായ് നാമൊരേ ഗാനമായ്പ്രണയമണി കാൽത്തള ധീം ധനധീംകുളിർമഴയും തെന്നലും ധീം ധനധീംഅരികിലണയൂ കവിതയായ് നീതിരുമധുരം തൂകും നീയാരോ
മധുമതിപ്പൂവിരിഞ്ഞുവോ മനസ്സിലെ തേൻ കിനിഞ്ഞുവോമധുരമീ ഗാനം കേൾക്കുമ്പോൾ മനസ്സും രാഗലോലമായ്മാനത്തെപൂമേട്ടിൽ മേയുന്ന മേഘങ്ങൾതേടുന്നതാരാരേ തരമ്പമ്പംമാനത്തെ ചന്ദ്രനെ മാറാപ്പിൽ മാറ്റുന്നേതാഴത്തു പോരൂല്ലേ തരമ്പമ്പം
No comments
Note: Only a member of this blog may post a comment.