ബാല്യത്തിൽ നാംകണ്ട - ഫിലിപ്സ് ആന്റ് ദി മങ്കി പെന്‍

ബാല്യത്തിൽ നാംകണ്ട ഓമൽക്കിനാവിലേറി പാഞ്ഞു പോയിടാം
ചൈൽഡ്‌ഹുഡ്ഡിൽ മിസ്സ്ചെയ്ത ഡ്രീംസിന്റെ വിങ്ങ്‌സിലേറി സ്കൂട്ടായിടാം
പാറിപ്പറക്കുന്ന മേവൽ‌ക്കിളികളായ് മേഘത്തിൽ ഊയലാടിടാം
സ്കൈയ്യിൽ പറക്കുന്ന ഫ്രീക്കീ ബേർഡ്‌സുമായ് ക്ലൌ‌ഡ്സിൽ സ്ക്കിഡ്ഡായിടാം

നേരൊത്ത പാട്ടിന്റെ താളത്തിൽ നീങ്ങുന്ന
പൂവണ്ടിൻ കൂട്ടത്തിൻ നാദം
നേരൊത്ത പാട്ടിന്റെ താളത്തിൽ നീങ്ങുന്ന
പൂവണ്ടിൻ കൂട്ടത്തിൻ നാദം
ദൂരെ തെളിയുന്ന മഴവില്ലിൻ നിറങ്ങളിൽ
ചാറ്റൽമഴയുടെ ചിലങ്കതൻ സംഗീതം
മോഡേണ്‍ റൈ‌ഡ്സിലെ സ്രൈക്കിങ് വേൾ‌ഡിലെ
ഗെയ്‌മിങ് പകരുമീ അടിപൊളി ആഘോഷം

ബാല്യത്തിൽ നാംകണ്ട ഓമൽക്കിനാവിലേറി പാഞ്ഞു പോയിടാം
ചൈൽഡ്‌ഹുഡ്ഡിൽ മിസ്സ്ചെയ്ത ഡ്രീംസിന്റെ വിങ്ങ്‌സിലേറി സ്കൂട്ടായിടാം
പാറിപ്പറക്കുന്ന മേവൽ‌ക്കിളികളായ് മേഘത്തിൽ ഊയലാടിടാം
സ്കൈയ്യിൽ പറക്കുന്ന ഫ്രീക്കീ ബേർഡ്‌സുമായ് ക്ലൌ‌ഡ്സിൽ സ്ക്കിഡ്ഡായിടാം

ENGLISH LYRICS

Post a Comment

Previous Post Next Post