Thaazhvaaram Melaake Choodukayaay MaunamPaazhthaaram PaaraakeThedukayaay MookamInnee Nenchakam Novumee VingaloEkanaay
Thaazhvaaram Melaake Choodukayaay MaunamPaazhthaaram Paaraake
Mukil Nilaavini Marayum NeramVijanamee Vazhi Valayum NeramPathararuthe ChuvadukaleSamayamereyum Akalum NeramHridayathaalam Murukum NeramPalavazhiye MarayarutheKaram Kondo Thaduthathalle KurunneAram Konde Thirichu Nedum Varum NaalilKaruthalode JeevaneKaavalaay Ninnidaam Ennume
Thaazhvaaram Melaake Choodukayaay MaunamPaazhthaaram PaaraakeThedukayaay MookamInnee Nenchakam Novumee VingaloEkanaay
********താഴ്വാരം മേലാകെ ചൂടുകയായ് മൗനംപാഴ്താരം പാരാകെ തേടുകയായ് മൂകംഇന്നീ നെഞ്ചകം നോവുമീ വിങ്ങലോടെഏകനായ്
താഴ്വാരം മേലാകെ ചൂടുകയായ് മൗനംപാഴ്താരം പാരാകെ
കണ്‍കളിൽ വാരിദങ്ങൾ വന്നു മൂടുന്നുകൈകളിൽ നിന്നു നേരം തെന്നിമാറുന്നുഅകലേ പ്രാണനേപോകും ഈവഴി നിന്നിലായ് ചേരുമോ ചേരുമോ
താഴ്വാരം മേലാകെ ചൂടുകയായ് മൗനംപാഴ്താരം പാരാകെ
മുകിൽനിലാവിനി മറയും നേരംവിജനമീവഴി വലയും നേരംപതറരുതേ ചുവടുകളേസമയമേറെയും അകലും നേരംഹൃദയതാളം മുറുകും നേരംപലവഴിയേ മറയരുതേകരംകൊണ്ടോ തടുത്തതല്ലേ കുരുന്നേഅരംകൊണ്ടേ തിരിച്ചുനേടും വരും നാളിൽകരുതലോടെ ജീവനേകാവലായ് നിന്നിടാം എന്നുമേ
താഴ്വാരം മേലാകെ ചൂടുകയായ് മൗനംപാഴ്താരം പാരാകെ തേടുകയായ് മൂകംഇന്നീ നെഞ്ചകം നോവുമീ വിങ്ങലോടെഏകനായ്
Post a Comment