Header Ads

Pookkaitha Chendupol Song Lyrics - Good Bad & Ugly Malayalam Movie Songs


Pookkaithachendupol Oru Penkodi
Nee Ente Jeevathaalamø
Ennullil Pøøthulunjøree Chillayil
Chekkeraan Vannananjuvø
Manjuneerthulli Thøttunarthunna
Chempaneer Pøøvu Pøl
Ente Nenchøram Innithal Chøødi Ninte Møøkaraagam
Madhu Hemantham Punarunna Pønnømal Thumpee

Pøøkkaithachendupøl øru Penkødi
Nee Ente Jeevathaalamø
Ennullil Pøøthulunjøree Chillayil
Chekkeraan Vannananjuvø

Nirathinkal Kulirølum En Møhappøønchirakil
Naru Neelølpalamaayi Ini Ennum Pøøvidumø
Maakandathalirunnum Pøn Raagappøønkuyile
Ini Aa Raagam Nee En Kaathil Møølidumø
Kaamini Nee Ente Swanthamalle
Ennum En Uyire Chøllen Pønne
Puzhamele Mazha Pøle Maunaanuraagam

Pøøkkaithachendupøl øru Penkødi
Nee Ente Jeevathaalamø
Ennullil Pøøthulunjøree Chillayil
Chekkeraan Vannananjuvø

Karavalayakkøøttinnullil Nin Maaril Padaraan
øru Malleelathayaay Ini Ennum Pøøkkum Njaan
Kunukøønthal Nadamaadum Nin Pøøval Pøønkavilil
Vara Sandhyaambarame øru Mutham Nalkum Njaan
Thaarakamaay Melle Kannu Chimmum
Chella Kaathara Nee Vannen Kanne
Kalanaadam Uthirunna Pønveenayalle

Pøøkkaithachendupøl øru Penkødi
Nee Ente Jeevathaalamø
Ennullil Pøøthulunjøree Chillayil
Chekkeraan Vannananjuvø
Manjuneerthulli Thøttunarthunna
Chempaneer Pøøvu Pøl
Ente Nenchøram Innithal Chøødi Ninte Møøkaraagam
Madhu Hemantham Punarunna Pønnømal Thumpee
Pønnømal Thumpee

പൂക്കൈതച്ചെണ്ടുപോൽ ഒരു പെണ്‍കൊടീ 
നീ എന്റെ ജീവതാളമോ
എന്നുള്ളിൽ പൂത്തുലഞ്ഞൊരീ ചില്ലയിൽ
ചേക്കേറാൻ വന്നണഞ്ഞുവോ
മഞ്ഞുനീർത്തുള്ളി തൊട്ടുണർത്തുന്ന ചെമ്പനീർപൂവു പോൽ
എന്റെ നെഞ്ചോരം ഇന്നിതൾ ചൂടി നിന്റെ മൂകരാഗം
മധു ഹേമന്തം പുണരുന്ന പൊന്നോമൽത്തുമ്പീ

പൂക്കൈതച്ചെണ്ടുപോൽ ഒരു പെണ്‍കൊടീ
നീ എന്റെ ജീവതാളമോ
എന്നുള്ളിൽ പൂത്തുലഞ്ഞൊരീ ചില്ലയിൽ
ചേക്കേറാൻ വന്നണഞ്ഞുവോ

നിറതിങ്കൾ കുളിരോലും എൻ മോഹപ്പൂഞ്ചിറകിൽ
നറു നീലോല്പലമായി ഇനി എന്നും പൂവിടുമോ
മാകന്ദത്തളിരുണ്ണും പൊൻ രാഗപ്പൂങ്കുയിലേ
ഇനി ആ രാഗം നീ എൻ കാതിൽ മൂളിടുമോ
കാമിനി നീ എന്റെ സ്വന്തമല്ലേ
എന്നും എൻ ഉയിരേ ചൊല്ലെൻ പൊന്നേ
പുഴ മേലെ മഴ പോലെ മൗനാനുരാഗം

പൂക്കൈതച്ചെണ്ടുപോൽ ഒരു പെണ്‍കൊടീ
നീ എന്റെ ജീവതാളമോ
എന്നുള്ളിൽ പൂത്തുലഞ്ഞൊരീ ചില്ലയിൽ
ചേക്കേറാൻ വന്നണഞ്ഞുവോ

കരവലയക്കൂട്ടിന്നുള്ളിൽ നിൻ മാറിൽ പടരാൻ
ഒരു മല്ലീലതയായ് ഇനി എന്നും പൂക്കും ഞാൻ
കുനുകൂന്തൽ നടമാടും നിൻ പൂവൽ പൂങ്കവിളിൽ
വരസന്ധ്യാംബരമേ ഒരു മുത്തം നൽകും ഞാൻ
താരകമായ് മെല്ലെ കണ്ണു ചിമ്മും
ചെല്ലക്കാതര നീ വന്നെൻ കണ്ണേ
കളനാദം ഉതിരുന്ന പൊൻ‌വീണയല്ലേ

പൂക്കൈതച്ചെണ്ടുപോൽ ഒരു പെണ്‍കൊടീ
നീ എന്റെ ജീവതാളമോ
ആ  ... എന്നുള്ളിൽ പൂത്തുലഞ്ഞൊരീ ചില്ലയിൽ
ചേക്കേറാൻ വന്നണഞ്ഞുവോ
മഞ്ഞുനീർത്തുള്ളി തൊട്ടുണർത്തുന്ന ചെമ്പനീർപൂവു പോൽ
എന്റെ നെഞ്ചോരം ഇന്നിതൾ ചൂടി നിന്റെ മൂകരാഗം
മധു ഹേമന്തം പുണരുന്ന പൊന്നോമൽത്തുമ്പീ
പൊന്നോമൽത്തുമ്പീ

No comments

Note: Only a member of this blog may post a comment.

Theme images by imacon. Powered by Blogger.