മാണിക്യച്ചിറകുള്ള മാറത്തു കുറിയുള്ളവായാടിപ്പക്ഷിക്കൂട്ടം വന്നുപോയ്കാടൊന്നു കാണാനായ് കൂടൊന്നു കൂട്ടാനായ്ആകാശപ്പുഴ നീന്തി കുതിച്ചു പോയ്ഏഹേ കണ്ടു മലനിര ഓഹോ കണ്ടു താഴ്വരമാമരം കണ്ടേ ചോല കണ്ടേഇലകള് കണ്ടേ കായ്കളുംഓ തന്തിന താനേ താനാനേതന്തിന താനന്നാനി നാനാനേ
കണ്ടു വാകപ്പൂവിന് കുടകണ്ടു മണിയിലഞ്ഞിത്തറകളുംമാനോടുന്നുണ്ടേ തേന്കൂടുമുണ്ടേകിളികള് പലതുണ്ടേകാടേറാന് വാ കൂടേറാന്‍ വാകണ്ടതുമല്ല കേട്ടതല്ലകാണാ കാനന കാഴ്ചകള്ഓ തന്തിന താനേ താനാനേതന്തിന താനിന്നാനി നാനാനേ
കണ്ടു വീശും കാറ്റിന് വീറുംകണ്ടേ ഇരുളുലാത്തും വഴികളുംകോടമഞ്ഞുണ്ടേ കൂമനുമുണ്ടേ കുടരിമുള്ളുണ്ടേകാടേറാന് വാ കൂടേറാന്‍ വാകണ്ടതുമല്ല കേട്ടതല്ല കാണാ കാനന ഭംഗികള്ഓ തന്തിന താനേ താനാനേതന്തിന താനിന്നാനി നാനാനേ
മാണിക്യച്ചിറകുള്ള മാറത്തു കുറിയുള്ളവായാടിപ്പക്ഷിക്കൂട്ടം വന്നുപോയ്കാടൊന്നു കാണാനായ് കൂടൊന്നു കൂട്ടാനായ്ആകാശപ്പുഴ നീന്തി കുതിച്ചു പോയ്ഏഹേ കണ്ടു മലനിര ഓഹോ കണ്ടു താഴ്വരമാമരം കണ്ടേ ചോല കണ്ടേഇലകള് കണ്ടേ കായ്കളുംഓ തന്തിന താനേ താനാനേതന്തിന താനന്നാനി നാനാനേഓ തന്തിന താനേ താനാനേതന്തിന താനന്നാനി നാനാനേ

LYRICS IN ENGLISH
Post a Comment