Thaanaaro Thaan Thannë Këttum KalayaanoNëraano Nërënnaal Novum KanalanoOroronnum Shëëlam Maattum Kaalam KërunnëOnnonnaayi Maarum Roopam Thëdunnë
Aaraano Aarënnal Përo ManassaanoOralë orënnal ëngum PodiyaanëNaadodumpol Kannum PotthiKaazhcha MaraykkunnoThaanëngottaanango Ingo Maayunno
Ororonnum Shëëlam Maattum Kaalam KërunnëOnnonnaayi Maarum Roopam Thëdunnë
******താനാരോ താൻതന്നെ കെട്ടും കലയാണോ
നേരാണോ നേരെന്നാൽ നോവും കനലാണോ
ഓരോരോന്നും ശീലം മാറ്റും കാലം കേറുന്നേ
ഒന്നൊന്നായി മാറും രൂപം തേടുന്നേ
ആരാണോ ആരെന്നാൽ പേരോ മനസ്സാണോ
ഓരാളേ ഓരെന്നാൽ എങ്ങും പൊടിയാണേ
നാടോടുമ്പോൾ കണ്ണുംപൊത്തി കാഴ്ച മറയ്ക്കുന്നോ
താനെങ്ങോട്ടാണങ്ങോയിങ്ങോ മായുന്നോ
ഓരോരോന്നും ശീലം മാറ്റും കാലം കേറുന്നേ
ഒന്നൊന്നായി മാറും രൂപം തേടുന്നേ
Post a Comment