Porumo PorumoKaattupolumillaatha PaathayilKoodumo KoodumoPaattumaay Veendum Ee Mooka Yaathrayil
Porumo PorumoKaattupolumillaatha PaathayilKoodumo KoodumoPaattumaay Veendum Ee Mooka Yaathrayil
Odi Maayunnu PinnilekkethuPoomarangalaal OrmmakalithileEthu Theerangal Ethra KaathangalThaandi Neenganam Maarimanju Venalil
Porumo PorumoKaattupolumillaatha PaathayilKoodumo KoodumoPaattumaay Veendum Ee Mooka Yaathrayil
Nilaykkaatha Thaalangal ThanKaral Thanthri MeettippaadiPadam Vechu Pokunnu NaamMohangalodenthinoVazhikkaazhcha Neerum KannilMukhangalaay BhaavangalaayMarannethra Pokunnu Naam Kaalangale
Oro Yaathrayum Theerum NerathaayithaaVere Yaathrakal Than MaaraapponnithaaTholil Cherunnu
Porumo PorumoKaattupolumillaatha PaathayilKoodumo KoodumoPaattumaay Veendum Ee Mooka Yaathrayil
Odi Maayunnu PinnilekkethuPoomarangalaal OrmmakalithileEthu Theerangal Ethra KaathangalThaandi Neenganam Maarimanju Venalil
***********പോരുമോ പോരുമോകാറ്റുപോലുമില്ലാത്ത പാതയിൽകൂടുമോ കൂടുമോപാട്ടുമായ് വീണ്ടും ഈ മൂകയാത്രയിൽപോരുമോ പോരുമോകാറ്റുപോലുമില്ലാത്ത പാതയിൽകൂടുമോ കൂടുമോപാട്ടുമായ് വീണ്ടും ഈ മൂകയാത്രയിൽഓടിമായുന്നു പിന്നിലേക്കേതുപൂമരങ്ങളാൽ ഓർമ്മകളിതിലേഏതു തീരങ്ങൾ എത്ര കാതങ്ങൾതാണ്ടി നീങ്ങണം മാരിമഞ്ഞു വേനലിൽ
പോരുമോ...പോരുമോകാറ്റുപോലുമില്ലാത്ത പാതയിൽകൂടുമോ...കൂടുമോപാട്ടുമായ് വീണ്ടും ഈ മൂകയാത്രയിൽ
നിലയ്ക്കാത്ത താളങ്ങൾതൻകരൾതന്ത്രി മീട്ടിപ്പാടിപദം വെച്ചു പോകുന്നു നാംമോഹങ്ങളോടെന്തിനോവഴിക്കാഴ്ച നീറും കണ്ണിൽമുഖങ്ങളായ് ഭാവങ്ങളായ്മറന്നെത്ര പോകുന്നു നാം കാലങ്ങളേ
ഓരോ യാത്രയും തീരും നേരത്തായിതാവേറേ യാത്രകൾതൻ മാറാപ്പൊന്നിതാതോളിൽ ചേരുന്നു...
പോരുമോ പോരുമോകാറ്റുപോലുമില്ലാത്ത പാതയിൽകൂടുമോ കൂടുമോപാട്ടുമായ് വീണ്ടും ഈ മൂകയാത്രയിൽപോരുമോ പോരുമോകാറ്റുപോലുമില്ലാത്ത പാതയിൽകൂടുമോ കൂടുമോപാട്ടുമായ് വീണ്ടും ഈ മൂകയാത്രയിൽഓടിമായുന്നു പിന്നിലേക്കേതുപൂമരങ്ങളാൽ ഓർമ്മകളിതിലേഏതു തീരങ്ങൾ എത്ര കാതങ്ങൾതാണ്ടി നീങ്ങണം മാരിമഞ്ഞു വേനലിൽ
Post a Comment