Header Ads

Poo Kondu Poo Moodi Lyrics - Palangal Malayalam Movie Songs Lyrics

PØØ KØndu PØØ MØØdi
Thën Thënnal Nëëradum PØØkkalam
PØØ KØndu PØØ MØØdi
Thën Thënnal Nëëradum PØØkkalam
Viriyichu Nëë Niranju ënnil Nëë Niranju

PØØ KØndu PØØ MØØdi
Thën Thënnal Nëëradum PØØkkalam

DØØram ëthra DØØram
Nammal Nilkkum Thëërangal
DØØram ëthra DØØram
Nammal Nilkkum Thëërangal
Ava Chërum Rithu Bangiyil
Madhu Pëyyumëë Madhu Maariyil
Nammal Thammil Thammil.....Aliyunnu

PØØ KØndu PØØ MØØdi
Thën Thënnal Nëëradum PØØkkalam
Viriyichu Nëë Niranju ënnil Nëë Niranju

Mëgham Varna Mëgham
Thënni Vëëzhum Ørangal
Mëgham Varna Mëgham
Thënni Vëëzhum Ørangal
Kathiraadumëë Thanal Vëëdhiyil
Kulir ChØØdumën Mridu Chinthayil
Nintë RØØpam Mëllë....Thëliyunnu

PØØ KØndu PØØ MØØdi
Thën Thënnal Nëëradum PØØkkalam
Viriyichu Nëë Niranju ënnil Nëë Niranju
PØØ KØndu PØØ MØØdi
Thën Thënnal Nëëradum PØØkkalam
Viriyichu Nëë Niranju ënnil Nëë Niranju

പൂകൊണ്ടു പൂമൂടി തേന്‍ തെന്നല്‍ നീരാടും പൂക്കാലം
വിരിയിച്ചു നീ നിറഞ്ഞു എന്നില്‍ നീ നിറഞ്ഞു
പൂകൊണ്ടു പൂമൂടി തേന്‍ തെന്നല്‍ നീരാടും പൂക്കാലം
വിരിയിച്ചു നീ നിറഞ്ഞു എന്നില്‍ നീ നിറഞ്ഞു

ദൂരം എത്ര ദൂരം നമ്മള്‍ നില്‍ക്കും തീരങ്ങള്‍
അവചേരുമീ ഋതുഭംഗിയില്‍
ദൂരം എത്ര ദൂരം നമ്മള്‍ നില്‍ക്കും തീരങ്ങള്‍
അവചേരുമീ ഋതുഭംഗിയില്‍
മധുപെയ്യുമീ മധുമാരിയില്‍
നമ്മള്‍ തമ്മില്‍ തമ്മില്‍ ...അലിയുന്നു

പൂകൊണ്ടു പൂമൂടി തേന്‍ തെന്നല്‍ നീരാടും പൂക്കാലം
വിരിയിച്ചു നീ നിറഞ്ഞു എന്നില്‍ നീ നിറഞ്ഞു

മേഘം വര്‍ണ്ണമേഘം തെന്നിവീഴും ഓരങ്ങള്‍
കതിരാടുമീ തണല്‍ വേദിയില്‍
മേഘം വര്‍ണ്ണമേഘം തെന്നിവീഴും ഓരങ്ങള്‍
കതിരാടുമീ തണല്‍ വേദിയില്‍
കുളിര്‍ചൂടുമെന്‍ മൃദുചിന്തയില്‍
നിന്റെ രൂപം മെല്ലെ ...തെളിയുന്നൂ

പൂകൊണ്ടു പൂമൂടി തേന്‍ തെന്നല്‍ നീരാടും പൂക്കാലം
വിരിയിച്ചു നീ നിറഞ്ഞു എന്നില്‍ നീ നിറഞ്ഞു
പൂകൊണ്ടു പൂമൂടി തേന്‍ തെന്നല്‍ നീരാടും പൂക്കാലം
വിരിയിച്ചു നീ നിറഞ്ഞു എന്നില്‍ നീ നിറഞ്ഞു

No comments

Note: Only a member of this blog may post a comment.

Theme images by imacon. Powered by Blogger.