Header Ads

Iniyente Omalinaayoru Song Lyrics - Oru Varsham Oru Maasam Malayalam Movie Songs Lyrics

Ini ëntë ømalinaayøru Gëëtham
Hridayangal Chërum Sangëëtham
Madhurangal ëkum Sammanam
øru Uyiraakum Nëram

Ini ëntë ømalinaayøru Gëëtham
Hridayangal Chërum Sangëëtham
Madhurangal ëkum Sammanam
øru Uyiraakum Nëram

Vanikakalil Chirakøthukki
øru Vasantham Valakilukki
Nëëyën Nënchin Thaalangalayi
Nëëyën Chintha Bhagangalayi
Manjil Mungum Maasangalil
Vënal Pøøvin Daahangalil
Maarathënnil Nilppøø Nin Røøpam

Ini ëntë ømalinaayøru Gëëtham
Hridayangal Chërum Sangëëtham
Madhurangal ëkum Sammanam
øru Uyiraakum Nëram

Thaliraniyum Vanalathayil
øru Mukulam Ini Valarum
ørø Naalin Varnnangalaayi
ørø Raavin Søønangalaayi
Ninnil Njan ën Jëëvan Charthi
Ninnil ëntë Røøpam Kaanmøø
Kannil Kavilil ëllam ën Swapnam

Ini ëntë ømalinaayøru Gëëtham
Hridayangal Chërum Sangëëtham
Madhurangal ëkum Sammanam
øru Uyiraakum Nëram

ഇനി എന്റെ ഓമലിനായൊരു ഗീതം
ഹൃദയങ്ങള്‍ ചേരും സംഗീതം
മധുരങ്ങളേകും സമ്മാനം
ഒരു ഉയിരാകും നേരം

ഇനി എന്റെ ഓമലിനായൊരു ഗീതം
ഹൃദയങ്ങള്‍ ചേരും സംഗീതം
മധുരങ്ങളേകും സമ്മാനം
ഒരു ഉയിരാകും നേരം

വനികകളില്‍ ചിറകൊതുക്കി
ഒരു വസന്തം വളകിലുക്കി
നീയെന്‍ നെഞ്ചിന്‍ താളങ്ങളായ്
നീയെന്‍ ചിന്താഭാഗങ്ങളായി
മഞ്ഞില്‍ മുങ്ങും മാസങ്ങളില്‍
വേനല്‍ പൂവിന്‍ ദാഹങ്ങളില്‍
മാറാതെന്നില്‍ നില്‍പ്പൂ നിന്‍ രൂപം

ഇനി എന്റെ ഓമലിനായൊരു ഗീതം
ഹൃദയങ്ങള്‍ ചേരും സംഗീതം
മധുരങ്ങളേകും സമ്മാനം
ഒരു ഉയിരാകും നേരം

തളിരണിയും വനലതയില്‍
ഒരു മുകുളം ഇനി വളരും
ഓരോ നാളിന്‍ വര്‍ണ്ണങ്ങളായി
ഓരോ രാവിന്‍ സൂനങ്ങളായി
നിന്നില്‍ ഞാന്‍ എന്‍ ജീവന്‍ ചാര്‍ത്തി
നിന്നില്‍ എന്റെ രൂപം കാണ്മൂ
കണ്ണില്‍ കവിളില്‍ എല്ലാം എന്‍ സ്വപ്നം

ഇനി എന്റെ ഓമലിനായൊരു ഗീതം
ഹൃദയങ്ങള്‍ ചേരും സംഗീതം
മധുരങ്ങളേകും സമ്മാനം
ഒരു ഉയിരാകും നേരം

No comments

Note: Only a member of this blog may post a comment.

Theme images by imacon. Powered by Blogger.