Aaro Aaro EnnariyaatheNeeyum Njaanum Thammil ParayaatheArikilaaro VivashamaayiVeyil Thalodum Hima KanangalNjaanaliyunnuu NinnilennumNjaanaliyunnuMazhayaay MozhiyazhakaayAlanjoriyum Chirakukalaay
Enthinenno Naamarinju Pakal PoleAlayunna Meghamaay VanashalabhamaayThanu Viralil ThazhukiyunaruvaanMazhayaay MozhiyazhakaayAlanjoriyum ChirakukalaayEnguninno Thedi Vannu KulirkaattaayMinnunna Thaaramaay NizhalakaleyaayNinnil Uruki ozhuki Aliyuvaan
Aaro Aaro EnnariyaatheNeeyum Njaanum Thammil ParayaatheArikilaaro VivashamaayiVeyil Thalodum Hima KanangalNjaanaliyunnuu NinnilennumNjaanaliyunnuMazhayaay MozhiyazhakaayAlanjoriyum Chirakukalaay
************
ആരോ ആരോ എന്നറിയാതെ
നീയും ഞാനും തമ്മിൽ പറയാതെ
അരികിലാരോ വിവശമായി
വെയിൽ തലോടും ഹിമകണങ്ങൾ
ഞാനലിയുന്നൂ നിന്നിലെന്നും
ഞാനലിയുന്നൂ
മഴയായ് മൊഴിയഴകായ്
അലഞൊറിയും ചിറകുകളായ്
എന്തിനെന്നോ നാമറിഞ്ഞു പകൽ പോലെ
അലയുന്ന മേഘമായ് വനശലഭമായ്
തണുവിരലിൽ തഴുകിയുണരുവാൻ
മഴയായ് മൊഴിയഴകായ്
അലഞൊറിയും ചിറകുകളായ്
എങ്ങുനിന്നോ തേടിവന്നു കുളിർകാറ്റായ്
മിന്നുന്ന താരമായ് നിഴലകലെയായ്
നിന്നിലുരുകിയൊഴുകി അലിയുവാൻ
ആരോ ആരോ എന്നറിയാതെ
നീയും ഞാനും തമ്മിൽ പറയാതെ
അരികിലാരോ വിവശമായി
വെയിൽ തലോടും ഹിമകണങ്ങൾ
ഞാനലിയുന്നൂ നിന്നിലെന്നും
ഞാനലിയുന്നൂ
മഴയായ് മൊഴിയഴകായ്
അലഞൊറിയും ചിറകുകളായ്
Post a Comment