Header Ads

Hemantha Geetham Lyrics - Thalam Thettiya Tharattu Malayalam Movie Songs Lyrics

Hëmantha Gëëtham Saanandam Møølum
Møøvanthi Pënnën Rømaanchamallë
Maaril Manjin Muthum Chaarthi
Mandasmëra Pøøkkal Chøødu
Sëëmanthamënnum Sindøøra Raagam
Snëha Paraagam Thëdiyirunnu
ënnil Paadum Pënnin Vëëna
Pënnil Nintë Viral Paakøø

Kanavil Kaavyamëzhuthum
Nin Ninavil Kuliru Thiralum
Kanavil Kaavyamëzhuthum
Nin Ninavil Kuliru Thiralum
Churul Mudiyil Kuru Møzhikal Pakarumëë
Sugandam Pøøkkumbøl Hrudhantham Prëmathin
Marandam Chinnumbøl Aliyum Njaan Ninnil

Sëëmanthamënnum Sindøøra Raagam
Snëha Paraagam Thëdiyirunnu
Maaril Manjin Muthum Chaarthi
Mandasmëra Pøøkkal Chøødu

Pulakam Pøøthu Viriyum Nin
Pulinam Thëdiyanayum
Pulakam Pøøthu Viriyum Nin
Pulinam Thëdiyanayum
Rathiyithalil Shruthimanikal Chøriyumëë
Charanam Paadumbøl
Ramanan Shringaara
Nadanam Aadumbøl
Aniyum Njaan Ninnë

Hëmantha Gëëtham Saanandam Møølum
Møøvanthi Pënnën Rømaanchamallë
Maaril Manjin Muthum Chaarthi
Mandasmëra Pøøkkal Chøødu
Sëëmanthamënnum Sindøøra Raagam
Snëha Paraagam Thëdiyirunnu
ënnil Paadum Pënnin Vëëna
Pënnil Nintë Viral Paakøø

ഹേമന്ത ഗീതം സാനന്ദം മൂളും
മൂവന്തി പെണ്ണെന്‍ രോമാഞ്ചമല്ലേ
മാറില്‍ മഞ്ഞിന്‍ മുത്തും ചാര്‍ത്തി
മന്ദസ്മേര പൂക്കള്‍ ചൂടൂ
സീമന്തമെന്നും സിന്ദൂരരാഗം
സ്നേഹപരാഗം തേടിയിരുന്നു
എന്നില്‍ പാടും പെണ്ണില്‍ വീണപ്പെണ്ണില്‍
നിന്റെ വിരല്‍ പാകൂ

കനവില്‍ കാവ്യമെഴുതും
നിന്‍ നിനവില്‍ കുളിരു തിരളും
കനവില്‍ കാവ്യമെഴുതും
നിന്‍ നിനവില്‍ കുളിരു തിരളും
ചുരുള്‍മുടിയില്‍ കുറുമൊഴികള്‍ പകരുമീ
സുഗന്ധം പൂക്കുമ്പോള്‍ ഹൃദന്തം പ്രേമത്തിന്‍
മരന്ദം ചിന്നുമ്പോള്‍ അലിയും ഞാന്‍ നിന്നില്‍

സീമന്തമെന്നും സിന്ദൂരരാഗം
സ്നേഹപരാഗം തേടിയിരുന്നു
മാറില്‍ മഞ്ഞിന്‍ മുത്തും ചാര്‍ത്തി
മന്ദസ്മേര പൂക്കള്‍ ചൂടൂ

പുളകം പൂത്തു വിരിയും നിന്‍ പുളിനം തേടിയണയും
പുളകം പൂത്തു വിരിയും നിന്‍ പുളിനം തേടിയണയും
രതിയിതളില്‍ ശ്രുതിമണികള്‍ ചൊരിയുമീ
ചരണം പാടുമ്പോള്‍ രമണന്‍ ശ്രംഗാര
നടനം ആടുമ്പോള്‍ അണിയും ഞാന്‍ നിന്നെ

ഹേമന്ത ഗീതം സാനന്ദം മൂളും
മൂവന്തി പെണ്ണെന്‍ രോമാഞ്ചമല്ലേ
മാറില്‍ മഞ്ഞിന്‍ മുത്തും ചാര്‍ത്തി
മന്ദസ്മേര പൂക്കള്‍ ചൂടൂ
സീമന്തമെന്നും സിന്ദൂരരാഗം
സ്നേഹപരാഗം തേടിയിരുന്നു
എന്നില്‍ പാടും പെണ്ണില്‍ വീണപ്പെണ്ണില്‍
നിന്റെ വിരല്‍ പാകൂ

No comments

Note: Only a member of this blog may post a comment.

Theme images by imacon. Powered by Blogger.