Header Ads

Pottas Bomb - Jhillam Jhilledaa

PLAY THIS SONG

Jhillam Jhilledaa Chirikondoru Cheriya Pooramaadaam
Chullaa Thalledaa Jayilarayude Jaalakam
Kallin Chankilu Kulirulloru Kalabha Dhaarayaadaa
Sullo Cholledaa Mathi Mathiyoru Sangadam
Veyiloru Kanalallaa Mazha Pani Pakarillaa
Ivaragathikalallaa Azhaloru Vidhiyallaa
Ini Anudhinam Manamezhuthi Naam
Sukhamariyane Cheru Kilikale

Jhillam Jhilledaa Chirikondoru Cheriya Pooramaadaam
Chullaa Thalledaa Jayilarayude Jaalakam
Kallin Chankilu Kulirulloru Kalabha Dhaarayaadaa
Sullo Cholledaa Mathi Mathiyoru Sangadam

Thala Chaaykkaan Enthininnumoru Thankamitta Manimeda
Aniyaano Venamennumoru Pattunool Thuniyilaada
Panamere Kunnu Koodumoru Swapnamonnu Kani Kandaal
Panamaake Thediyodumoru Janma Dukhamathilere
Thala Thiriyaruthe Sira Pukayaruthe
Namukkellaam Ee Bhaagyam Dhaaraalam
Dhaaraalam

Jhillam Jhilledaa Chirikondoru

Cheriya Pooramaadaam
Chullaa Thalledaa Jayilarayude Jaalakam
Kallin Chankilu Kulirulloru Kalabha Dhaarayaadaa
Sullo Cholledaa Mathi Mathiyoru Sangadam

Vazhi Thettum Jeevithathiloru Kochu Kunju Karayunnu
Thozhilaalaan Bhaaramaayavane Amma Dooreyeriyunnu
Vazhi Kaanaathunni Doore Marubhoomi Thannilalayunnu
Pazhi Chaaraan Paithalenthu Pizha  Cheythu Chollu Jagadeeshaa
Kali Parayaruthe Kalavezhutharuthe
Kalippaattam Polalle Naamellaam
Naamellaam

Jhillam Jhilledaa Chirikondoru Cheriya Pooramaadaam
Chullaa Thalledaa Jayilarayude Jaalakam
Kallin Chankilu Kulirulloru Kalabha Dhaarayaadaa
Sullo Cholledaa Mathi Mathiyoru Sangadam
Veyiloru Kanalallaa Mazha Pani Pakarillaa
Ivaragathikalallaa Azhaloru Vidhiyallaa
Ini Anudinam Manamezhuthi Naam
Sukhamariyane Cheru Kilikale

Jhillam Jhilledaa Chirikondoru Cheriya Pooramaadaam
Chullaa Thalledaa Jayilarayude Jaalakam

ചുള്ളാ തള്ളെടാ ജയിലറയുടെ ജാലകം
കല്ലെൻ ചങ്കിലു് കുളിരുള്ളൊരു കളഭധാരയാടാ
സുല്ലോ ചൊല്ലെടാ മതി മതിയൊരു സങ്കടം
വെയിലൊരു കനലല്ലാ മഴ പനി പകരില്ലാ
ഇവരഗതികളല്ലാ അഴലൊരു വിധിയല്ലാ
ഇനി അനുദിനം മനമെഴുതി നാം
സുഖമറിയണേ ചെറുകിളികളേ
ഓ......ഓ.......ഓ.......

ഝില്ലം ഝില്ലെടാ ചിരികൊണ്ടൊരു ചെറിയ പൂരമാടാം
ചുള്ളാ തള്ളെടാ ജയിലറയുടെ ജാലകം
കല്ലെൻ ചങ്കിലു് കുളിരുള്ളൊരു കളഭധാരയാടാ
സുല്ലോ ചൊല്ലെടാ മതി മതിയൊരു സങ്കടം

തല ചായ്ക്കാൻ എന്തിനിന്നുമൊരു തങ്കമിട്ട മണിമേട
അണിയാനോ വേണമെന്നുമൊരു പട്ടുനൂൽ തുണിയിലാട
പണമേറെ കുന്നു കൂടുമൊരു സ്വപ്നമൊന്നു കണി കണ്ടാൽ
പണമാകെ തേടിയോടുമൊരു ജന്മദുഃഖമതിലേറെ
തല തിരിയരുതേ സിര പുകയരുതേ
നമുക്കെല്ലാം ഈ ഭാഗ്യം ധാരാളം .. ധാരാളം...

ഝില്ലം ഝില്ലെടാ ചിരികൊണ്ടൊരു ചെറിയ പൂരമാടാം
ചുള്ളാ തള്ളെടാ ജയിലറയുടെ ജാലകം
കല്ലെൻ ചങ്കിലു് കുളിരുള്ളൊരു കളഭധാരയാടാ
സുല്ലോ ചൊല്ലെടാ മതി മതിയൊരു സങ്കടം

വഴി തെറ്റും ജീവിതത്തിലൊരു കൊച്ചുകുഞ്ഞു കരയുന്നു
തൊഴിലാളാൻ ഭാരമായവനെ അമ്മ ദൂരെയെറിയുന്നു
വഴി കാണാതുണ്ണി ദൂരെ മരുഭൂമി തന്നിലലയുന്നു
പഴി ചാരാൻ പൈതലെന്തു പിഴ ചെയ്തു ചൊല്ല് ജഗദീശാ
കളി പറയരുതേ കളവെഴുതരുതേ
കളിപ്പാട്ടം പോലല്ലേ നാമെല്ലാം നാമെല്ലാം

ഝില്ലം ഝില്ലെടാ ചിരികൊണ്ടൊരു ചെറിയ പൂരമാടാം
ചുള്ളാ തള്ളെടാ ജയിലറയുടെ ജാലകം
കല്ലെൻ ചങ്കിലു് കുളിരുള്ളൊരു കളഭധാരയാടാ
സുല്ലോ ചൊല്ലെടാ മതി മതിയൊരു സങ്കടം
വെയിലൊരു കനലല്ലാ മഴ പനി പകരില്ലാ
ഇവരഗതികളല്ലാ അഴലൊരു വിധിയല്ലാ
ഇനി അനുദിനം മനമെഴുതി നാം
സുഖമറിയണേ ചെറുകിളികളേ 
ഓ......ഓ.......ഓ.......

ഝില്ലം ഝില്ലെടാ ചിരികൊണ്ടൊരു ചെറിയ പൂരമാടാം
ചുള്ളാ തള്ളെടാ ജയിലറയുടെ ജാലകം

No comments

Note: Only a member of this blog may post a comment.

Theme images by imacon. Powered by Blogger.