Kandal Njanoru SundharanaaEe Naattile Kinnara KomalanaaPala Kaamukimaarude KaamukanaaPande Njaanoru VeeranaaMeesha Vadichal Njaan Sharuhk KhanNjaan Massilu Pidichal Salman KhanFightil Njaanoru Jackie ChanHightil Amithab Bachanaaa
Stylil Njaanoru RajaniPoweril Njaanoru GajaniDancil Michael JacksonActil Njanoru BhranthanaaEnne Kandoru Foreign Thadiyan Dance KalichappolAthu Oppan Gangnam StyleIthente Thomaa Style
Athu Oppan Gangnam StyleIthente Thomaa Style
SasariririgamapagamagamEnthaa GamaaaEnnekkettaanayi PanduAiswaryarai VeettiluvannuEnte Kaalil Pidichoru NeramNjaan Paranju No No NoBond Padathil Naayakanaakan HollywoodVilichoru NeramBonda Thinnu Njaan Paranu Venda Mone Go Go GoPandoru Naalil KacherikkuPaadaan Poyoru NerathuFlight Pidichu Kelkkan VannuSaakshal Nammude DaasettanEnthoru Paattithu ThomaIthu Enthoru Sangathi ThomaaEnthoru Chantham Enthoru Thaalam Enthoru Sangeetham
Ithellaam Thomaa StyleIthente Swantham Style
Ithellaam Thomaa StyleIthente Swantham Style
Kandal Njanoru SundharanaaEe Naattile Kinnara KomalanaaPala Kaamukimaarude KaamukanaaPande Njaanoru Veeranaa
Kalli Penne Ente MunnilInnu Neeyoru SheelayaayaalMandipenne Ninte MunnilPrem Naseeraayi Maarum NjaanumNjaanum Neeyum ThammilullaPremathinte SymbolaayilShajahaane Pole IvideThaaj Mahal Theerkkum NjaanTitanicile NaayikeyaayiNeeyen Munnil VannennalNaayakanaayoru Jackaayi NintePirakethanne Koodum NjaanKappalu MungikkotheAthu Kadalil MungikkotheNinnem Konde Atlantic Neenthikkerum Njaan
Athaanu Thomaa StyleIthente Swantham Style
Athaanu Thomaa StyleIthente Swantham Style
*******കണ്ടാൽ ഞാനൊരു സുന്ദരനാഈ നാട്ടിലെ കിന്നര കോമളനാപല കാമിനിമാരുടെ കാമുകനാപണ്ടേ ഞാനൊരു വീരനാമീശ വടിച്ചാൽ ഷാരുക് ഖാൻഞാൻ മസിലു പിരിച്ചാൽ സൽമാൻ ഖാൻഫൈറ്റിൽ ഞാനൊരു ജാക്കി ചാൻഹൈറ്റിൽ അമിതാബ് ബച്ചനാസ്റ്റൈലിൽ ഞാനൊരു രജനിപവ്വറിൽ ഞാനൊരു ഗജനിഡാൻസിൽ മൈക്കിൾ ജാക്ക്സണ്ആക്റ്റിൽ ഞാനൊരു ഭ്രാന്തനാഎന്നെ കണ്ടൊരു ഫോറിൻ തടിയൻഡാൻസു കളിച്ചപ്പോൾഅതു് ഓപ്പൺ ഗങ്ങ്നം സ്റ്റൈൽഇതെന്റെ തോമാ സ്റ്റൈൽ - 2
എന്നെ കെട്ടാനാനായ് പണ്ടു്ഐശ്വര്യാ റായ് വീട്ടിൽ വന്നു്രണ്ടു കാലു പിടിച്ചൊരു നേരംഞാൻ പറഞ്ഞു നോ നോ നോഞാൻ പറഞ്ഞു നോ നോ നോബോണ്ടു പടത്തിൽ നായകനാകാൻഹോളിവുഡ്ഡിൽ വിളിച്ചൊരു നേരംബോണ്ട തിന്നു് ഞാൻ പറഞ്ഞുവേണ്ട മോനേ ഗോ ഗോ ഗോവേണ്ട മോനേ ഗോ ഗോ ഗോപണ്ടൊരു നാളു് കച്ചേരിക്കു്പാടാൻ പോയൊരു നേരത്തു്ഫ്ലൈറ്റ് പിടിച്ചു കേൾക്കാൻ വന്നുസാക്ഷാൽ നമ്മുടെ ദാസേട്ടൻഎന്തൊരു പാട്ടിതു് തോമാഇതു് എന്തൊരു സംഗതി തോമാഎന്തൊരു ശബ്ദം എന്തൊരു താളംഎന്തൊരു സംഗീതംഇതെല്ലാം തോമാ സ്റ്റൈൽഇതെന്റെ സ്വന്തം സ്റ്റൈൽ- 2
കണ്ടാൽ ഞാനൊരു...
കള്ളിപ്പെണ്ണേ എന്റെ മുന്നിൽഇന്നു നീയൊരു ഷീലയായാൽമണ്ടിപ്പെണ്ണേ നിന്റെ മുന്നിൽപ്രേംനസീറായ് മാറും ഞാൻപ്രേംനസീറായ് മാറും ഞാൻഞാനും നീയും തമ്മിലുള്ളപ്രേമത്തിന്റെ സിമ്പലായിഷാജഹാനെ പോലെ ഇവിടെതാജ് മഹാളു് തീർക്കും ഞാൻതാജ് മഹാളു് തീർക്കും ഞാൻടൈടാനിക്കിലെ നായികയായിനീയെൻ മുന്നിൽ വന്നെന്നാൽനായകനായൊരു ജാക്ക് ആയ് നിന്റെപിറകെ തന്നെ കൂടും ഞാൻകപ്പലു് മുങ്ങിക്കോട്ടേഅതു കടലിൽ മുങ്ങിക്കോട്ടേനിന്നേം കൊണ്ടു് അറ്റ്ലാന്റിക്നീന്തിക്കേറും ഞാൻഅതാണു് തോമാ സ്റ്റൈൽഎന്റെ സ്വന്തം സ്റ്റൈൽ - 2
Post a Comment