Header Ads

Avar Iruvarum - Mizhikal mezhukin thirikalo


 
Mizhikal Mezhukin Thirikalo
Pranaya Chillayil Koodanayum Kilikalo
Mozhikal Niraye Konjalo
Karalin Valliyil Anuraaga Thulliyo
Ennilum Ninnilum Minnalaayi
Ithalithalaayi Theliyukayaayi
Mooha Chimizhukal
Kannilum Vinnilum Minnalaayi
Ithalithalaayi Theliyukayaayi
Mooha Chimizhukal

Kolusukalalasamaayi Ilakiyathenthino
Pen Kili Inakal Naam
Paadiyathenthino
Vazhi Thiriyaathiruvarilum
Oru Puzhayozhukiyo
Hridayavum Hridayavum
Chernna Spandana Veenayil 2
Kanavin Punnaara Viralukal
Puthiyoru Swarajathi Neettiyo
Mizhikal 

Dhavani Pole Njaan Aniyuvathaareyo
Thoomani Meniyil Aavani Mullayo
Kavilukalil Chundinakal
Kavithakelezhuthiyo
Mukilukal Thazhukidum
Ambili Ponthoniyil 2
Thuzhayaamonnayi Raavithil
Nadhiyude Alakaliloode Naam
Mizhikal

***********

മിഴികൾ മെഴുകിൻ തിരികളോ
പ്രണയച്ചില്ലയിൽ കൂടണയും കിളികളോ
മൊഴികൾ നിറയെ കൊഞ്ചലോ
കരളിൻ വല്ലിയിൽ അനുരാഗത്തുള്ളിയോ
എന്നിലും നിന്നിലും മിന്നലായ്
ഇതളിതളായ് തെളിയുകയായ്
മോഹച്ചിമിഴുകൾ
എന്നിലും നിന്നിലും വിങ്ങലായ്
ഇതളിതളായ് തെളിയുകയായ്
മോഹച്ചിമിഴുകൾ

കൊലുസ്സുകളലസമായ് ഇളകിയതെന്തിനോ
പെണ്‍കിളിയിണകൾ നാം പാടിയതെന്തിനോ
വഴി പിരിയാതിരുവരിലും ഒരു പുഴയൊഴുകിയോ
ഹൃദയവും ഹൃദയവും
ചേർന്ന സ്പന്ദന വീണയിൽ
ഹൃദയവും ഹൃദയവും
ചേർന്ന സ്പന്ദന വീണയിൽ
കനവിൻ പുന്നാര വിരലുകൾ
പുതിയൊരു സ്വരജതി മീട്ടിയോ
മിഴികൾ മെഴുകിൻ തിരികളോ
പ്രണയച്ചില്ലയിൽ കൂടണയും കിളികളോ

ദാവണിപോലെ ഞാൻ അണിയുവതാരെയോ
തൂമണിമേനിയിൽആവണിമുല്ലയോ
കവിളുകളിൽ ചുണ്ടിണകൾ കവിതകളെഴുതിയോ
മുകിലുകൾ തഴുകിടും
അമ്പിളിപ്പൊൻ തോണിയിൽ
മുകിലുകൾ തഴുകിടും
അമ്പിളിപ്പൊൻ തോണിയിൽ
തുഴയാം ഒന്നായി രാവിതിൻ
നദിയുടെ അലകളിലൂടെ നാം
മിഴികൾ

No comments

Note: Only a member of this blog may post a comment.

Theme images by imacon. Powered by Blogger.