കാതില്‍ ഒരു കഥ ഞാന്‍ പൂവേ ഇനി പറയാം ഇനിയും നീയെന്‍ ചങ്ങാതി
ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന് സമ്മതംഇളനീര് പകരം തരും ചൊടി രണ്ടിലും നിന് സമ്മതംവള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതംതഴുകി എത്തുന്ന കാറ്റില്‍ തരളമാം സമ്മതംഎന്റെ ജീവനായ് നിന്നെ അറിയാന്‍ സമ്മതം
ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന് സമ്മതംഇളനീര് പകരം തരും ചൊടി രണ്ടിലും നിന് സമ്മതം
പദമലര്‍ വിരിയുമ്പോള്‍ സമ്മതം സമ്മതം സമ്മതംതേനിതളുകളുതിരുമ്പോള് സമ്മതം സമ്മതം സമ്മതംപാടാന് നല്ലൊരീണം നീ പങ്കു വച്ചു തരുമോഓരോ പാതിരാവും നിന് കൂന്തല്‍ തൊട്ടു തൊഴുമോരാമഴ മീട്ടും തംബുരുവില്‍ നിന് രാഗങ്ങള്‍ കേട്ടു ഞാന്പാദസരങ്ങള് പല്ലവി മൂളും നാദത്തില്‍ മുങ്ങി ഞാന്എന്റെ ഏഴു ജന്മങ്ങള്‍ക്കിനി സമ്മതം
ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന് സമ്മതംസമ്മതം
കവിളിണ തഴുകുമ്പോള്‍ സമ്മതം സമ്മതം സമ്മതംനിന് കരതലമൊഴുകുമ്പോള്‍ സമ്മതം സമ്മതം സമ്മതംഓരോ ദേവലോകം നിന് കണ്ണെഴുത്തിലറിയാംകാതില് ചൊന്ന കാര്യം ഒരു കാവ്യമായി മൊഴിയാംപാതി മയങ്ങും വേളയിലാരോ പാദങ്ങള്‍ പുല്കിയോമാധവ മാസം വന്നു വിളിച്ചാല്‍ ആരാമം വൈകുമോഒന്നായ് തീരുവാന്‍ നമുക്കിനി സമ്മതം
ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന് സമ്മതംഇളനീര് പകരം തരും ചൊടി രണ്ടിലും നിന് സമ്മതംവള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതംതഴുകി എത്തുന്ന കാറ്റില്‍ തരളമാം സമ്മതംഎന്റെ ജീവനായ് നിന്നെ അറിയാന്‍ സമ്മതം
LYRICS IN ENGLISH
No comments
Note: Only a member of this blog may post a comment.